Ingredients
King fish – 4 pieces
Shallots – 5 or 6 nos
Garlic- 4 or 5 nos
Ginger – 1 nos
Curry leaves -3 sprigs
Grated coconut – 1 cup
Fennel seed – 1 tsp
Cumin seed -1 tsp
Pepper seed – 1 tsp
Dry red chilli – 3 nos
Red chilli powder – 1 tbsp
Salt – 1 or 2 tsp
Oil – 3 or4 tbsp
Method
Firstly we have to grind dry red chilli, fennel seed, cumin seed ,salt and pepper seed into fine
paste.
Then we add shallots, garlic, ginger and red chilli powder into fine paste and set aside.
Then apply the masala paste on the fish pieces one by one.
Now keep the marinated fish pieces for half an hour ,keep aside.
Heat sufficient oil in a pan, add the curry leaves and allow to splutter for a few seconds.
Then add marinated fish pieces and fry them well.
Drain and keep a side.
Take a bowl add grated coconut and grinded masala paste ,mix them well.
Then we use the same pan for frying this coconut mix .
Finally add fried fish and mix them well.
Remove from fire and set aside.
Serve the delicious fish fry with meals.
നെയ്മീൻ പൊരിച്ചത്
നെയ്മീൻ : 4 കഷ്ണം
ചെറിയുള്ളി : 5/6 എണ്ണം
ഇഞ്ചി : 1 എണ്ണം
വെളുത്തുള്ളി : 4/5 അല്ലി
കറിവേപ്പില : 3 തണ്ട്
ചിരകിയ തേങ്ങ : 1 കപ്പ്
പെരുംജീരകം : 1 സ്പൂൺ
ജീരകം : 1 സ്പൂൺ
കുരുമുളക് : 1 സ്പൂൺ
വറ്റൽ മുളക് : 3 എണ്ണം
മുളകുപ്പൊടി : 1 സ്പൂൺ
ഉപ്പ് : 1/2 സ്പൂൺ
വെളിച്ചെണ്ണ : 3/4 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
വറ്റൽ മുളക്,പെരുംജീരകം,ജീരകം,ഉപ്പ്,കുരുമുളക്,ചുവന്നുള്ളി,വെളുത്തുള്ളി,ഇഞ്ചി,മുളകുപൊടി ചേർത്ത് നന്നായി അരച്ചെടുക്കാം.മീൻ കഴുകി വൃത്തിയാക്കി കുറച്ച് മസാല അതിലേക്ക് പുരട്ടി കൊടുക്കാം ബാക്കി മസാല മാറ്റിവയ്ക്കാം.ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് മീൻ പൊരിച്ചെടുക്കാം.തേങ്ങ ചിരകിയതിലേക്ക് ബാക്കി മസാല ചേർത്ത് നന്നായി ഇളക്കി മീൻ പൊരിച്ച എണ്ണയിൽ ഇട്ട് വറുത്തെടുക്കാം.മൂത്ത വന്ന തേങ്ങയിലേക്ക് പൊരിച്ചു വെച്ച മീൻ വെച്ചു കൊടുക്കാം.
![](https://i.ytimg.com/vi/NGP0v6EdX7E/maxresdefault.jpg)