ഒരു ദിനം ഒരു അറിവ്
ആയിശ(റ) നിവേദനം: നബി(സ) തന്റെ ചില ഭാര്യമാരെ നോമ്പ്കാരനായി ചുംബിക്കാറുണ്ട്. ശേഷം അവർ ചിരിച്ചു. (ബുഖാരി. 1928)
ഉമ്മു സലമ(റ) നിവേദനം: ഞാൻ ഒരിക്കൽ നബി(സ)യുടെ വിരിപ്പിൽ കിടക്കുമ്പോൾ ഞാൻ ആർത്തവക്കാരിയായി. അപ്പോൾ ഞാൻ തെറ്റിമാറുകയും എന്റെ ആർത്തവത്തിന്റെ സമയത്ത് ധരിക്കാറുള്ള വസ്ത്രം ഞാൻ എടുക്കുകയും ചെയ്തു. നബി(സ) ചോദിച്ചു. നീ ആർത്തവക്കാരിയായോ? അതെയെന്ന് ഞാൻ മറുപടി പറഞ്ഞു: നബി(സ)യുടെ കൂടെ അവിടുത്തെ വിരിപ്പിൽ ഞാൻ പ്രവേശിച്ചു. അവരും നബി(സ) യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. നബി(സ) നോമ്പുകാരനായി അവരെ ചുംബിക്കാറുണ്ട്. (ബുഖാരി. 3. 31. 151)
![](https://i.ytimg.com/vi/NfEtzvRNN2E/maxresdefault.jpg)