MIRROR® SOLAR AIR CONDITIONER...THE FIRST SOLAR AIR CONDITIONER MANUFACTURER IN KERALA.
കേരളത്തിലെ ആദ്യത്തെ സോളാർ എയർ കണ്ടിഷണർ . ഭാരിച്ച വൈദ്യുത ബില്ലിനു ഒരു ശാശ്വത പരിഹാരം .
സാധരണ എയർ കണ്ടിഷണർ പോലെ വളരെ ഉയർന്ന സ്റ്റാർട്ടിങ് ലോഡ് ഇല്ലാതെ 0 . 1 AMP മുതൽ സ്റ്റാർട്ട് ചെയ്യുന്ന മാഗ്നെറ്റിക് കംപ്രസർ നിങ്ങളുടെ മുറികളെ ഒരു മണിക്കൂർ തണുപ്പിക്കുന്നതിനു വെറും അര യൂണിറ്റ് വൈദ്യതി മാത്രം ഉപയോഗിക്കുന്നു .
കടകൾ , ഓഫീസുകൾ , മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ ഈ ഹൈബ്രിഡ് ഉൽപ്പന്നം പകൽ സമയം ഇൻവെർട്ടറിന്റെ സഹായമില്ലാതെ നേരിട്ട് സൗരോർജ്ജത്താൽ തന്നെ പ്രവർത്തിച്ചു ZERO ELECTRICITY എന്ന സങ്കൽപ്പത്തെ യാഥാർഥ്യമാകുന്നു . മൈൻഗ്രിഡിൽ വൈദ്യുതി കണക്ഷൻ ഉള്ളപ്പോൾ മാത്രം പ്രവർത്തിക്കുന്ന "ONGRID " സംവിധാനതിന്റെ പോരായ്മ നമ്മുടെ എയർ കണ്ടിഷണറിന് ബാധകമല്ല ...
വിളിക്കാം : 00918281918175 / 9446363394
WHATSAPP : 00918281918175 / 9446363394
VISIT US : www.solarshop.co.in
www.facebook.com/BODHIEASSOCIATES/
www.solarshop.co.in / www.mybuy.in
Ещё видео!