Premiered on 18 Jan 2020
കുമ്പനാട് കൺവെൻഷൻ തീം സോങ്. ജോയ്സ് തോന്നിയാമല എഴുതി സ്റ്റാൻലി ജോൺ ഈണം പകർന്ന ഗാനം.
Lyrics:- Joice Thonniamala | Music :- Stanly John
Special Thanks to :- Dr. T Valson Abraham, Pr.Saju Joseph , All Council Executives,Choir Leaders :- Kuniyan Joseph and James John ,Shirley Chacko, Joy Thumpamon Mercy Luke and Laly Abraham
Get alerts when we release any new video. TURN ON THE BELL ICON on our channel! 🔔
Youtube
For new videos
[ Ссылка ]
* ANTI-PIRACY WARNING *
This content is Copyright to IPC GEN council And entire Team!! - uploaded with Permission .
#IPCKUMBANADCONVENTION2020#THEMESONG2020#IPCGENERALCONVENTION#Neeyoghyan#day1 #day2 #day3 #day4 #day5 #day6 #day7
malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers#malayalamcovers#bafaradio #newmalayalamchristianworshipsong #newteluguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansong #newtamilchristiansong #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #christianfuneralsongs #funeralsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers#superhitchristiandevotionalmalayalamsongs#oldmalayalamchristiansongs#everlastinghits # hearttouchingmalayalamsongs #newmalayalamhits#christianmalayalamsongs#
1 നീ യോഗ്യൻ അതിവിശുദ്ധൻ
കൈരുബിൻമേൽ വസിക്കുന്നോനെ
താഴ്മയോടെ യാഗമായി
തിരുമുമ്പിൽ വണങ്ങിടുമ്പോൾ
ആത്മസൗഖ്യം ഏകി ഇന്നീ
അടിയാരെ പോഷിപ്പിക്ക
1 nee yogyan athivishuddhan
kairubinmel vasikkunnone
thazhmayode yagamaayi
thirumumpil vanangidumpol
aathma saukhyam eki innee
adiyaare poshippikka
യഹോവ റാഫാ യഹോവ ശമ്മാ
ഉന്നതൻ നീയെ കുടിരിക്കുന്നോൻ
യഹോവ റാഫാ യഹോവ ശാലോം
യാഹെ നീ മാത്രം സൗഖ്യമേകുന്നോൻ
യഹോവ റാഫാ യഹോവ ശമ്മാ
യഹോവ നിസ്സി യഹോവ യിരെ
yahova rraphaa yahova shammaa
unnathan neeye kudirikkunnon
yahova rraphaa yahova shaalom
yaahe nee mathram saukhyamekunnon
yahova rraphaa yahova shammaa
yahova nissi yahova yire
2 നിൻമുഖം അടിയാർ തേടിടുമ്പോൾ
അകൃത്യം നീ പൊറുക്കേണമേ
ദേശമെങ്ങും സൗഖ്യം നേടി
പ്രാണനാഥനെ ഉയർത്തിടുമേ
സ്വർഗ്ഗകനാൻ ചേരുവോളം
അങ്ങേ ചുമലിലായ് വഹിക്കേണമേ;- യഹോവ…
2 nin mukham adiyaar thedidumpol
akrithyam nee porukkename
deshamengum saukhyam nedi
prana nathhane uyarthidume
svarggakanan cheruvolam
ange chumalilaay vahikkename;- yahova…
3 നിൻ വിൺ വരവിൽ മഹത്വനാളിൽ
പൊൻമുഖം കണ്ടിടുമ്പോൾ
പൂർണ്ണസൗഖ്യം വിടുതൽ നേടി
മറയും നിൻ സാന്നിദ്ധ്യത്തിൽ
ഭാഗ്യനാട്ടിൽ ശുദ്ധർകാൺകെ
മൽപ്രീയനെ ചുംബിക്കുന്നേ;- യഹോവ…
3 nin vin varavil mahathva naalil
pon mukham kandidumpol
purnna saukhyam viduthal nedi
marayum nin sanniddhyathil
bhagya nattil shuddhar kanke
mal preyane chumbikkunne;- yahova…
4 നല്ലൊലിവായ് ചെത്തി വെടിപ്പാക്കി
സൽഫലം കായ്ച്ചു വളർന്നിടുമ്പോൾ
കുരിശെടുത്തും നിന്ദയേറ്റും
നിൻ വഴി നടന്നിടട്ടെ
സ്വർഗ്ഗകനാൻ ചേരും വരെ
കാവലായ് നീ മാത്രമേ;- യഹോവ…
4 nallolivay chethi vedippakki
salphalam kaychu valarnnidumpol
kurisheduthum nindayetum
nin vazhi nadannidatte
svargga kanaan cheerum vare
kavalay nee mathrame;- yahova…
Lyrics by: Joice Thonniamala
All RIGHT RECEIVED......
![](https://i.ytimg.com/vi/OGBq2YD85h4/mqdefault.jpg)