Ingredients
Jackfruit rind – finely chopped.
Grated coconut – as required.
Cumin.
Green chilies.
Garlic.
Curry leaves.
Turmeric powder.
Shallots.
Dried chilies.
Method
1) Prepare a paste of coconut, cumin, green chilies, garlic, and turmeric powder.
2) Slice shallots and dried chiles.
3) Heat a pan with oil, splutter mustard. Saute in shallots, dried chilies, and curry leaves. Saute in jackfruit rind. Add water and paste, cover, and cook. Season with salt. When cooked remove from the flame.
Jackfruit rind thoran ready.
ആവശ്യമായ ചേരുവകള്‍
1 ചതുരപ്പുളി – കാല്‍കിലോ
2 വെളുത്തുള്ളി – 16
3 ഇഞ്ചി – ഒരു വലിയ കഷ്ണം
4 കറിവേപ്പില – രണ്ട് തണ്ട്
5 മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍
6 ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
7 കായം- രണ്ട് കട്ട
8 വിനാഗിരി – ഒന്നര ടീസ്പൂണ്‍
9 ഉപ്പ് – ആവശ്യത്തിന്
10 വെള്ളം – വേവിക്കാന്‍ പാകത്തിന്
തയ്യാറാക്കുന്നവിധം
1 വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞെടുക്കുക.
2 ചതുരപ്പുളി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക.
3 ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക
4 തുടര്‍ന്ന് അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും കായവും ഇതിലേക്ക് ചേര്‍ക്കുക. ഇവ മൂക്കുമ്പോള്‍ കറിവേപ്പിലയും ചേര്‍ക്കുക.
5 ശേഷം മുളകുപൊടിയും ഉലുവാപ്പൊടിയും ചേര്‍ത്തിളക്കി വഴറ്റുക. നന്നായി വഴറ്റിക്കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക.
6 ഇതിലേക്ക് അരിഞ്ഞുവച്ച ചതുരപ്പുള്ളിയും ചേര്‍ക്കുക.
7 ചതുരപ്പുളി വെന്തുകഴിയുമ്പോള്‍ വിനാഗിരി ഒഴിച്ചിളക്കി അടുപ്പില്‍ നിന്നും മാറ്റുക.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
[ Ссылка ]
SUBSCRIBE: [ Ссылка ]
Business : villagecookings@gmail.com
Follow us:
TikTok : [ Ссылка ]
Facebook : [ Ссылка ]
Instagram : [ Ссылка ]
Fb Group : [ Ссылка ] Phone/ Whatsapp : 94 00 47 49 44
![](https://i.ytimg.com/vi/OclBa-boSLk/maxresdefault.jpg)