My Webcam - [ Ссылка ]
My Keyboard - [ Ссылка ]
My Mouse - [ Ссылка ]
My printer - [ Ссылка ]
2022 Special Days in Kerala
January
01 പുതുവര്ഷം
02 മന്നം ജയന്തി , അമാവാസി
06 വെളിപാടുപെരുന്നാള്
12 സ്വാമി വിവേകാനന്ദ ജയന്തി
14 തൈപ്പൊങ്കൽ , മകര സംക്രാന്തി ,
15 ശബരിമല മാസ പൂജ ആരംഭം , മാട്ടുപ്പൊങ്കൽ , കരസേനാ ദിനം
18 തൈപ്പൂയം
23 നേതാജി ജയന്തി
26 റിപ്പബ്ലിക്ക് ദിനം
30 ഗാന്ധി സമാധി
February
02 ലോക തണ്ണീർ തട ദിനം ,
04 ലോക ക്യാൻസർ ദിനം
05 വസന്തപഞ്ചമി
12 ജയ ഏകാദശി
13 ശബരിമല മാസ പൂജ ആരംഭം
14 വാലന്റൈൻസ് ഡേ
19 ശിവാജി ജയന്തി
21 മാതൃ ഭാഷ ദിനം
28 ശാസ്ത്ര ദിനം
March
01 ശിവരാത്രി
04 ശ്രീരാമകൃഷ്ണ ജയന്തി
07 കുംഭ ഭരണി
08 ലോക വനിതാ ദിനം ,
12 അയ്യാ വൈകുണ്ഠ സ്വാമി ജയന്തി
15 ശബരിമല മാസ പൂജ ആരംഭം
18 ഹോളി
April
01 ഏപ്രിൽ ഫൂൾ , സാമ്പത്തിക വർഷാരംഭം
03 റംസാൻ വ്രതാരംഭം
04 മീന ഭരണി
07 ലോക ആരോഗ്യ ദിനം ,
10 ഓശാന ഞായർ , രാമ നവമി
13 തൃശൂർ പൂരം
14 തമിഴ് പുതുവർഷം , ശബരിമല മാസ പൂജ ആരംഭം , അംബേദ്കർ ജയന്തി , പെസഹാ വ്യാഴം
15 ദുഃഖ വെള്ളി , വിഷു
16 ഹനുമാൻ ജയന്തി
17 ഈസ്റ്റർ
23 പത്താം ഉദയം
24 മലയാറ്റൂർ പെരുന്നാൾ
26 വരൂഥിനി ഏകാദശി
28 പ്രദോഷ വ്രതം
30 അമാവാസി
May
01 മെയ് ദിനം
02 റമസാൻ (ഈദുൽ ഫിത്വർ)
03 അക്ഷയ തൃതീയ , പരശുരാമ ജയന്തി
06 ശ്രീ ശങ്കര ജയന്തി
08 മദേഴ്സ് ഡേ
13 പ്രദോഷ വ്രതം
14 നരസിംഹ ജയന്തി
15 പൗർണമി വ്രതം , ശബരിമല മാസ പൂജ ആരംഭം , കൂർമ്മ ജയന്തി
16 ബുദ്ധ പൂർണിമ , പൗർണമി
June
05 പരിസ്ഥിതി ദിനം
10 നിർജലാ ഏകാദശി
14 പൗർണമി വ്രതം , പൗർണമി , സാവിത്രി വ്രതം
15 ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം
19 ഫാദേഴ്സ് ഡേ
24 യോഗിനി ഏകാദശി
26 പ്രദോഷ വ്രതം
28 അമാവാസി
July
03 സെൻറ് തോമസ് ഡേ
09 ബക്രീദ്
10 ശയന ഏകാദശി
11 ലോക ജനസംഖ്യ ദിനം
13 പൗർണമി വ്രതം
16 കർക്കടക സംക്രമം
17 ശബരിമല മാസ പൂജ ആരംഭം , രാമായണ മാസം
24 ഭൂരിപക്ഷ ഏകാദശി
28 അമാവാസി , കർക്കിടക വാവ്
30 ഇസ്ലാമിക പുതു വർഷം
August
02 നാഗ പഞ്ചമി
06 ഹിരോഷിമ ദിനം
07 ഫ്രണ്ട്ഷിപ് ഡേ
08 മുഹറം
11 രക്ഷാബന്ധൻ , പൗർണമി വ്രതം , ആവണി അവിട്ടം
12 , ഗായത്രി ജപം
15 സ്വാതന്ത്ര്യ ദിനം
17 കൊല്ല വർഷ ആരംഭം , ശബരിമല മാസ പൂജ ആരംഭം ,
18 ശ്രീകൃഷ്ണ ജയന്തി
19 ലോക ഫോട്ടോഗ്രാഫി ദിനം
28 മുഹറം മാസ അവസാനം , അയ്യൻകാളി ജയന്തി
31 വിനായക ചതുർഥി
September
01 മണർകാട് പള്ളി എട്ടു നോമ്പ് ആരംഭം
03 മഹാലക്ഷ്മി വ്രതം
04 രാധാഷ്ടമി
05 അധ്യാപക ദിനം
07 ഒന്നാം ഓണം
08 തിരുവോണം
09 അനന്ത ചതുർദശി , മൂന്നാം ഓണം
10 ശ്രീ നാരായണ ഗുരു ജയന്തി , പൗർണമി , നാലാം ഓണം
17 വിശ്വകർമ ജയന്തി
21 ശ്രീ നാരായണ ഗുരു സമാധി , ഇന്ദിരാ ഏകാദശി
26 നവരാത്രി
27 ലോക ടൂറിസം ദിനം
October
02 ഗാന്ധി ജയന്തി
03 ദുർഗാഷ്ടമി
04 ലോക മൃഗ സംരക്ഷണ ദിനം , മഹാനവമി , സരസ്വതി പൂജ , ആയുധ പൂജ
05 വിജയ ദശമി , വിദ്യാരംഭം
08 നബി ദിനം
09 പൗർണമി , പൗർണമി വ്രതം
17 തുലാ രവി സംക്രമം
18 ശബരിമല മാസ പൂജ ആരംഭം
24 ദീപാവലി
November
01 കേരള പിറവി
02 പരുമല പെരുന്നാൾ
04 ഉത്ഥാന ഏകാദശി
05 തുളസി വിവാഹം
06 വിശ്വേശ്വര വ്രതം
08 ഉമാമഹേശ്വര വ്രതം
14 ശിശുദിനം
16 മണ്ണാറശാല ആയില്യം
17 ശബരിമല മാസ പൂജ ആരംഭം , മണ്ഡല കാലം
December
01 ലോക എയ്ഡ്സ് ദിനം
03 ഗുരുവായൂർ ഏകാദശി
06 കാർത്തിക വിളക്ക്
07 ദത്താത്രേയ ജയന്തി
16 ശടശീതി പുണ്യകാലം , ശബരിമല മാസ പൂജ ആരംഭം ,
25 ക്രിസ്മസ്
27 മണ്ഡല പൂജ
Ещё видео!