AWARD WINNING SONG! Best music video and best lyrics - I V Sasi international short film festival 2020. Best Music - Satyajit Ray International short film festival 2020.
ഓരോ മലയാളിക്കും ഓണക്കാലം ഓരോ തരത്തില്‍ പ്രിയപ്പെട്ടതാകുന്നു. എക്കാലവും നാം അറിയാതെയാവര്ത്തിക്കുന്ന നിറം പിടിപ്പിച്ച ഓണവര്ണ്ണനകള്ക്കപ്പുറത്ത്, വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച നല്കുന്ന ഗാനം.
The time of Onam festival is so very special to each and every Malayalee. The reasons may vary, from area, family or person. We present a song on Onam, depicting some realities of present time, instead of the routine exaggerated views about this colourful season.
Music video from the album #Onamaanu
♫ Now streaming on ♫
*------------------------------*
♫ Listen in Amazon Music: [ Ссылка ]
♫ Listen in Apple Music: [ Ссылка ]
♫ Listen in Spotify: [ Ссылка ]
♫ Listen in JioSaavn: [ Ссылка ]
♫ Listen in Wynk Music: [ Ссылка ]
Original track and karaoke:- [ Ссылка ]
Lyrics: Kaviprasad Gopinath
വരികള്‍: കവിപ്രസാദ് ഗോപിനാഥ്
#kaviprasad
Music & Vocal: Vidyadharan Master
സംഗീതം, ആലാപനം: വിദ്യാധരൻ മാസ്റ്റർ
#vidyadharanmaster
Direction: Hari M Mohanan
സംവിധാനം: ഹരി എം മോഹനൻ
#harimmohanan
Lead Actor: M.P. Mohanan
പ്രധാന അഭിനേതാവ്: എംപി മോഹനൻ
Production: Kaapi
നിർമാണം: കാപ്പി
Production House: Copybook Films
പ്രൊഡക്ഷൻ ഹൗസ്: കോപ്പിബുക്ക് ഫിലിംസ്
Screenplay: Shilpa Baby, Hari M Mohanan
തിരക്കഥ: ശില്പ ബേബി, ഹരി എം മോഹനൻ
Cinematography: Swaroop Philip
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്
Editing: Mahesh Bhuvanend
ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്
Sound Design: Nikhil Varma
ശബ്ദലേഖനം: നിഖിൽ വർമ്മ
Coloring: Liju Prabhakar
കളറിംഗ്: ലിജു പ്രഭാകർ
Sound Mix: Dan Jose
ശബ്ദമിശ്രണം: ഡാൻ ജോസ്
Title Design: Manoj Gopinath
ടൈറ്റില്‍ രൂപകല്‍പ്പന: മനോജ് ഗോപിനാഥ്
Publicity Design: Sudhith Xavier
പരസ്യകല: സുധിത്ത് സേവ്യർ
On Location Sound: Vineeth Balachandran
ലൊക്കേഷന്‍ ശബ്ദലേഖനം: വിനീത് ബാലചന്ദ്രൻ
Subtitle (creation): Jayaraj Kanumarath
സബ്ടൈറ്റിൽ (എഴുത്ത്): ജയരാജ് കനുമാരത്ത്
Subtitle (posting): GOKUL db
സബ്ടൈറ്റിൽ (ഉള്‍ച്ചേര്‍ക്കല്‍): ഗോകുല്‍ ഡി ബി
Local Coordinator: Dinesh Kumar VG
ലോക്കൽ കോർഡിനേറ്റർ: ദിനേശ് കുമാർ വി ജി
Light Unit Members: Balamurugan, Sanil Kumar
ലൈറ്റ് യൂണിറ്റ് അംഗങ്ങൾ: ബാലമുരുഗൻ, സനിൽ കുമാർ
Camera Assistants: Arjun Shaji, Ranjith Ramachandran
ക്യാമറ സഹായികള്‍: അർജുൻ ഷാജി, രഞ്ജിത്ത് രാമചന്ദ്രൻ
Sitar: Paulson K J
സിത്താര്‍: പോള്‍സണ്‍ കെ.ജെ.
Flute: Rison M R
ഓടക്കുഴല്‍: റിസണ്‍ എം.ആര്.
Thabla: Sandeep
തബല: സന്ദീപ്
Keyboard programming: Rajith George
കീബോര്‍ഡ് പ്രോഗ്രാമിംഗ്: രജിത് ജോര്‍ജ്
Rythm programming: Anu karthik
റിഥം പ്രോഗ്രാമിംഗ്: അനു കാര്‍ത്തിക്
Song mixing: Sundar DigiTrack
ഗാനമിശ്രണം: സുന്ദര്‍ ഡിജിട്രാക്
*--------------------------*
Cast in the order of appearance
അഭിനേതാക്കള്‍, ക്രമത്തില്‍
*--------------------------*
Grandfather: M.P. Mohanan
മുത്തച്ഛൻ: എംപി മോഹനൻ
Farmers: D Gopinathan Nair
കർഷകർ: ഡി ഗോപിനാഥൻ നായർ
K R Ramachandran Nair
കെ ആർ രാമചന്ദ്രൻ നായർ
Roy M Manayani
റോയ് എം മനയാനി
Ajith Shaji
അജിത് ഷാജി
Geo Thomas
ജിയോ തോമസ്
Dinesh Kumar
ദിനേശ് കുമാർ
Girl: Jayalakshmi Jayadevan
പെൺകുട്ടി: ജയലക്ഷ്മി ജയദേവൻ
Boy: Jagan Jayadevan
ആൺകുട്ടി: ജഗൻ ജയദേവൻ
Biker: Danish Roy
ബൈക്ക് യാത്രികന്: ഡാനിഷ് റോയ്
Health Worker: Geetha Kumari
ആരോഗ്യപ്രവര്‍ത്തക: ഗീതാകുമാരി
Post Master: Rajamma Sukumaran
പോസ്റ്റ് മാസ്റ്റർ: രാജമ്മ സുകുമാരൻ
Woman in Teashop: Bindhu Dinesh
ചായക്കടയിലെ സ്ത്രീ: ബിന്ദു ദിനേശ്
*--------------------------*
Special Thanks
പ്രത്യേക നന്ദി
*--------------------------*
Jayadevan G
ജയദേവൻ ജി
Bindhu Dinesh
ബിന്ദു ദിനേശ്
Seetha Lakshmi Dinesh
സീതാലക്ഷ്മി ദിനേശ്
Dipin Dinesh
ദിപിൻ ദിനേശ്
Krishnakumar Rajeev
കൃഷ്ണകുമാര്‍ രാജീവ്
Victor Thomas
വിക്ടര്‍ തോമസ്
Divya George
ദിവ്യ ജോർജ്
Jenil Manu
ജെനിൽ മനു
Anil Johnson
അനിൽ ജോൺസൻ
Jebin Jacob
ജിബിൻ ജേക്കബ്
Hridhay Swaroop
ഹൃദയ് സ്വരൂപ്
The people in Moolamattom East - Ashramam area
മൂലമറ്റം ആശ്രമം ഭാഗത്തെ നല്ലവരായ നാട്ടുകാര്‍
Kaapi 2020
*-----------------*
Follow us on:
Twitter: [ Ссылка ]
Instagram: [ Ссылка ]
Facebook: [ Ссылка ]
|| ANTI-PIRACY WARNING ||
This content is Copyrighted. Any unauthorized reproduction, redistribution or re-upload is prohibited and will invite legal action.
ഓണമാണ് വീണ്ടുമോണമാണ്
വേണമായുസ്സെന്ന തോന്നലാണ്
ദൂരത്തു നിന്നോടിയെത്തുന്ന മക്കളെ
കാണുമ്പോളുള്ളില് വിരുന്നാണ്
പേരിനു മാത്രം കിടക്കുന്ന പ്രാണന്
പേരക്കിടാങ്ങള്‍ മരുന്നാണ്
Onamaanu veendum Onamaanu
venam aayussenna thonnalaanu
doorathu ninnodiyethunna makkale
kaanumbol ullil virunnaanu
perinu maathram kidakkunna praananu
perakkidangal marunnaanu
Ещё видео!