#AkshayaPadinjarathara
കേരള പി.എസ്.സി രജിസ്ട്രേഷന് നടപടികളെകുറിച്ച് അറിയാനുള്ള വിവരങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഒറ്റതവണ രജിസ്ട്രേഷന് മുതല്‍ നിയമനം വരെ ഉള്ള വിവിധ ഘട്ടങ്ങളെകുറിച്ചും മനസ്സിലാക്കാവുന്നതാണ്. ഇതുവരെ ഒറ്റതവണ രജിസ്ട്രേഷന് നടത്താത്തവരും, ഇതിനൊടകം രജിസ്ട്രേഷന് നടത്തിയവരും അറിഞ്ഞിരിക്കേണ്ട വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തുക
Ещё видео!