#lifeinwetland #traditionallife #villagefood
Traditional Taste of Village
Tapioca & Chicken Perattu
കപ്പയും കോഴിപ്പെരട്ടും
........................................................................
Dear family members,
I am a little busy with renovating the house. Cooking is often done in a makeshift outdoor kitchen. Tonight's dishes are kappa (Tapioca) and chicken. I hope you like them a lot. I am very excited about the love and support each of you has given me on this journey. I pray that it will last.
Good luck to everyone...
Your own Bincy.
.........................................................................
പ്രിയ കുടുംബാംഗങ്ങളെ,
വീട് പുതുക്കി പണിയുന്ന തിരക്കിലാണ് ഞാൻ. പാചകം പലപ്പോഴും താത്കാലികമായി ഉണ്ടാക്കിയ പുറത്തുള്ള അടുക്കളയിലാണ്. കപ്പയും കോഴിപ്പെരട്ടും ആണ് ഇന്നത്തെ രാത്രി വിഭവങ്ങൾ. ഇത് നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ യാത്രയിൽ നിങ്ങൾ ഓരോരുത്തരും നൽകുന്ന സ്നേഹവും പിന്തുണയുമാണ് എൻ്റെ ആവേശം. അതെന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഏവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ....
നിങ്ങളുടെ സ്വന്തം ബിൻസി.
...........................................................
Editing & DOP : Kannan. K
music: wetland music©
music courtesy: Dixon Joseph
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : [ Ссылка ]
#traditionalfood
#lifestyle
#food #cooking
#chickenrecipe
#dinner
#villagefood
#traditionallife
Ещё видео!