Dr. B R Ambedkar was the chief architect of democratic India. He did not call Gandhi as a Mahatma. Because this country was important to him, the liberation of its people was important to him. It was Ambedkar who taught the nation to say 'We the People of India' from the long history of severe caste hatred.
#ambedkar #republicday #jaibheem #thecue
ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ലെന്ന് പറഞ്ഞയാൾ. ഗാന്ധിയുടെ ജീവനേക്കാൾ എനിക്ക് വലുത് എന്റെ ജനതയുടെ വിമോചനമാണെന്ന് പ്രഖ്യാപിച്ചയാൾ. ജാതിവെറിയുടെ കോട്ടയിൽ നിന്ന് 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് പറയാൻ രാജ്യത്തെ പഠിപ്പിച്ച, ജനാധിപത്യ ഇന്ത്യയുടെ നിർമ്മാതാവും ഭരണഘടനാ ശിൽപിയുമായ ഡോ. ഭീംറാവു അംബേദ്കർ.
Follow Us On :
Facebook - [ Ссылка ]
Instagram - [ Ссылка ]...
Website - [ Ссылка ]
WhatsApp - [ Ссылка ]
Twitter - [ Ссылка ]
Telegram - [ Ссылка ]
Ещё видео!