Entadukke Vannadukkum | Marykkundoru Kunjaadu Movie Song | Anil Panachooran | Berny Ignatius
Entadukke Vannadukkum ...
Movie Marykkundoru Kunjaadu (2010)
Movie Director Shafi
Lyrics Anil Panachooran
Music Berny Ignatius
Singers Pappukutty Bhagavathar, Rimi Tomy, Shankar Mahadevan, Subbalakshmi
എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ
സമ്മതമോ കന്മദമോ നിന് കടക്കണ്ണില്‍
കട്ടെടുത്തോ കട്ടെടുത്തോ എന്‍ കിനാവും നീ
കണ്ടെടുത്തോ വീണ്ടെടുത്തോ എന്‍ വിചാരം നീ
മനസ്സമ്മതപ്പൂ നിന് കൊതിപ്പൂ
തന്നിടുമ്പോള്‍ കുമ്പിടുമ്പോള്‍
ആ കിന്നാരം കാതില്‍ ചൊല്ലാംഞാന്
(എന്റടുക്കെ വന്നടുക്കും...)
പൊന്തിവരും പൊന്‍ കനവില്‍ ചന്ദ്രികയില്‍ നീന്തിവരും
അന്നക്കിളിക്കൊഞ്ചലാണെ നീയും എന്റെഗീതകവും
ഓ..ഓ..പൊന്തിവരും പൊന്‍കനവില്‍ ചന്ദ്രികയില്‍ നീന്തിവരും
അന്നക്കിളിക്കൊഞ്ചലാണെ നീയും എന്റെഗീതകവും
കുന്നിമണിക്കുന്നിറങ്ങി ചെന്നിറങ്ങും താഴ്വരയില്
നിന്നെക്കാത്തു നിന്നിരുന്നു ചെന്തളിരും മുന്തിരിയും
ചില്ലാ ചില്ലാ ചില്ലാരാ....ചില്ലാ ചില്ലാ
ചിങ്കാ ചിങ്കാ ചിങ്കാരാ...ചിങ്കാ ചിങ്കാ
(ഏയ്....എന്റടുക്കെ വന്നടുക്കും...)
ഓ...ഓ...പൊന്നകിലു് കുന്തിരിക്കം വെണ്പുകയില് വെഞ്ചെരിപ്പു്
നിന്നഴകു കാത്തിരിക്കും വീടെനിക്കു സ്വര്‍ഗ്ഗമല്ലേ
ഓ..ഓ..പൊന്നകിലു് കുന്തിരിക്കം വെണ്പുകയില് വെഞ്ചെരിപ്പു്
നിന്നഴകു കാത്തിരിക്കും വീടെനിക്കു സ്വര്‍ഗ്ഗമല്ലേ
നിന് നിഴലുസഞ്ചരിക്കും വീഥിയെന്റെ സ്നേഹപഥം
കണ്ടിടത്തിലെന്നുമെന്നും മിന്നിടുന്നു നിന്റെ മുഖം
ചില്ലാ ചില്ലാ ചില്ലാരാ...ചില്ലാ ചില്ലാ
ചിങ്കാ ചിങ്കാ ചിങ്കാരാ...ചിങ്കാ ചിങ്കാ
(ഏയ്....എന്റടുക്കെ വന്നടുക്കും...)
![](https://i.ytimg.com/vi/Qm1RvRYyjTM/maxresdefault.jpg)