#new holy communion song #Thiruvosthi Roopanai #malayalam christian devotional songs
Ajith Baby's Voice Of Adam proudly Presents
തിരുവോസ്തി രൂപനായ്..
New Malayalam Communion Song
Singer:Diana Thomas
Lyrics:Fr. Baiju Thomas MGL
Music:Ajith Baby
Orchestration:Roble Raphel Chalakudy
Violin:Francis Xavier
Producer:Divya Boban (Australia)Anson Cherian(Canada), Rainson P Manjoora
Mix and Mastering:Anil Anurag Riyan Kochi
Studio : Amala Media Calicut
Camera:Martin Parackan
Editing:illam creations Kalpetta
Special Thanks:John Melvin Kevin, Jiljith Marce Kavummannam, Johncen Pulinthanathumala, Jineesh Edayadiyil, Sajeesh Edayadiyil
Banner: Voice Of Adam
തിരുവോസ്തി രൂപനായ്
സ്നേഹസൗഭാഗ്യമായ്
ആത്മവിൻ ഭോജ്യമായ്
അണയുന്ന യേശുവേ
ആത്മീയ മോദത്താൽ
നിറയുന്നു മാനസം
ആത്മ നാഥാ നീയെൻ
അകതാരിൽ അണയുമ്പോൾ
Chorus
വഴിയും സത്യവും നീ
ദിവ്യകാരുണ്യ നായകാ
നിറയുന്നു എന്നിലിന്നു നീ
നിത്യജീവ... ധാരയായ്
ജീവിത വീഥിയിൽ ഇരുളല തിങ്ങുമ്പോൾ
വാരൊളി വീശിയെൻ ചാരത്തണയാനായ്
ആരാധ്യമാകുമീ കൂദാശ തന്നിൽ നീ
ആനന്ദസാരമായ് ആത്മാവിൻ ജീവനായി
നിത്യവും വാഴുന്നു സ്നേഹസ്വരൂപനെ
അപ്പമായ് മാറുന്നു നിർമല സ്നേഹമേ
അപ്പമായെന്നിൽ നീ ഇന്നലിഞ്ഞീടുമ്പോൾ
സ്വർഗീയ ജീവനായി ആത്മാവിൽ നിറയുമ്പോൾ
എന്നെ നീ പൂർണമായി നിന്റേതായ് തീർത്തല്ലോ...
ഇനിയെന്റെ പ്രാണനിൽ
ഈശോ നീ മാത്രമേ..
മാറാത്ത നിൻ സ്നേഹം
മാത്രമെൻ ശ്വാസമേ..
മായാത്ത കാരുണ്യം നീ മാത്രം യേശുവേ..
@copyright
Thank u for Watching
Please Contact Us:
ajithbaby01@gmail.com
Ph: Whatsapp:7306559801,9605116122
![](https://i.ytimg.com/vi/RxRfD3SaZCE/maxresdefault.jpg)