Song: Kili chilachu kilukile kaivala chirichu kalamozhi nin kayyiloru kulirumma vachu, (Movie: Samasya , Year: 1976), K J Yesudas
Original Sound Track
--------------------------------
Movie / Album: Samasya
Year: 1976
Story: K S Namboothiri
Director: K Thankappan
Lyrics: O N V Kurup
Music: K P Udayabhanu
Singer: K J Yesudas
Film / Album: സമസ്യ
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു കളമൊഴി നിൻ കൈയിലൊരു കുളിരുമ്മ വെച്ചു
Artist: കെ ജെ യേശുദാസ്
Lyrics: ഒ എൻ വി കുറുപ്പ്
Music: കെ പി ഉദയഭാനു
Raaga: ദർബാരികാനഡ
Film / Album: സമസ്യ
Story: കെ എസ് നമ്പൂതിരി
Director: കെ തങ്കപ്പൻ
***********************
LYRICS
കിളി ചിലച്ചു
കിലുകിലെ കൈവള ചിരിച്ചു
കളമൊഴി നിൻ കൈയിലൊരു കുളിരുമ്മവെച്ചു
കതിർചൂടും പുന്നെല്ലിൻ മർമ്മരമോ
കരളിലെ പുളകത്തിൻ മൃദുമന്ത്രമോ
മധുരമൊഴീ കാതോർത്തു നീ നുകർന്നു
ഇതിലേ വാ
നിലാവേ നീ
ഇതിലേ വരൂ
ഇവളേ നിൻ പൂക്കളാൽ അലങ്കരിക്കൂ
(കിളി ചിലച്ചു കിലുകിലെ ... )
ഒരു സുഖനിമിഷത്തിൻ നറുമണമോ
അതിലൂറും നിർവൃതി തേൻകണമോ
പ്രിയമൊഴീ നിൻ ആത്മാവിൽ നിറഞ്ഞു നിന്നു
ഇതിലേ വാ
തെന്നലേ നീ
ഇതിലേ വരൂ
ഇവളേ നിൻ മുത്തുകളാൽ അലങ്കരിക്കൂ
(കിളി ചിലച്ചു കിലുകിലെ ... )
*******************
Kili chilachu
kilukile kaivala chirichu
kalamozhi nin kayyiloru kulirumma vachu
Kathirchoodum punnellin marmmaramo
karalile pulakathin mridhumanthramo
madhuramozhee kaathorthu nee nukarnnu
ithile vaa nilaave nee ithile varoo
ivale nin pookalal alankarikku
(Kili chilachu kilukile kaivala ... )
Oru sukha nimishathin narumanamo
athiloorum nirvrithi thenkanamo
priyamozhi nin aathmavil niranju ninnu
ithile vaa thennale nee ithile varoo
ivale nin muttthukalal alankarikku
(Kili chilachu kilukile kaivala ... )
************************
Song written by O N V Kurup
ഒ എൻ വി കുറുപ്പ്
ONV , ഒ എൻ വി , O N V Songs
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs
Ещё видео!