#Niskaram #Namaskaram #Peaceradio
👉വുദൂഇന്റെ പൂര്‍ണ്ണ രൂപം പഠിക്കാം
How to take Wudu
[ Ссылка ]
എന്റെ നമസ്കാരം കൃത്യമാണോ ?
ഓരോ മുസ്ലിമും ഗൗരവത്തിൽ ചിന്തിക്കേണ്ട കാര്യം
പരലോകത്ത് ആദ്യം ചോദിക്കപ്പെടുന്ന കർമമാണ് നമസ്കാരം
പാപങ്ങൾ പൊറുക്കപ്പെടുന്നതും ദുസ്വഭാവങ്ങൾ ഇല്ലാതാക്കുന്നതുമായ കർമമാണ് നമസ്കാരം
അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണമാണ് നമസ്കാരം
നമസ്കരിക്കാത്തവന് ഇസ്ലാമിൽ സ്ഥാനമില്ല
ഇതെല്ലാം ലഭിക്കണമെങ്കിൽ നമ്മുടെ നമസ്കാരം കൃത്യമാകണം
നബി (സ്വ) പറഞ്ഞു : “ഞാൻ എപ്രകാരം നമസ്കരിക്കുന്നതായി കണ്ടുവോ അപ്രകാരം നിങ്ങൾ നമസ്കരിക്കുക” (ബുഖാരി)
പ്രവാചകന്റെ നമസ്കാരം എപ്രകാരം ആയിരുന്നു എന്ന് താങ്കൾക്കറിയുമോ ?
ഈ വീഡിയോ നിങ്ങൾക്കത് പഠിപ്പിച്ചു തരുന്നു
📚നബി (സ്വ) യുടെ നമസ്കാരം
🎙സഫീർ അൽ ഹികമി
▪️Peace Radio ▪️
Namaskaram,Namaskaram engane,How to perform muslim prayer,Namaz,niskaram malayalam,How to perform Muslim prayer ,namaskaram in malayalam,niskaram poorna roopam,Online niskaram class,Niskaaram,Niskaarathinte roopam,How to Namaz,how to prayer,meaning of prayers in salah in malayalam,namaskarathile prarthanakal,namaskarathile dua,Niskaram engane Malayalam,നമസ്കാരം,നിസ്കാരം,നമസ്കാരത്തിന്റെ പൂർണ്ണ രൂപം,നിസ്കാരം പൂർണ രൂപം,നിസ്കാരത്തിന്റെ രൂപം,നിസ്കാരം പഠനം,എങ്ങനെ നിസ്കരിക്കാം
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
[ Ссылка ]
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android [ Ссылка ]
iPhone|iPad [ Ссылка ]
Ещё видео!