സുറിയാനി സഭയുടെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിലെ ഒന്നാം പ്രദക്ഷിണം-പരി. ദൈവ മാതാവിന്റെ വിലാപം, യാക്കോബായ സുറിയാനി സഭയുടെ അഭിമാനമായ സേവേറിയോസ് തോമസ് അച്ചന്റെ ശബ്ദത്തിൽ
Credits:BB Audios
എന്റെ പുത്രാ നീ എവിടേയ്ക്ക് പോകുന്നു...
എന്റെ വാത്സല്യവാനെ നീ എവിടേയ്ക്ക് പോകുന്നു........
ഇവർ നിന്നെ എവിടേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നു എന്ന് പ്രാവിനെപോലെ കുറുകി കരയുവാൻ തുടങ്ങി.... അയ്യോ നിഷേധിക്കാളായ ജനത്തിന്റെ കൈയിൽ എന്തിനു നീ നിന്നെ ഏൽപ്പിച്ചു കൊടുത്തു.... എന്റെ പുത്രാ എനിക്ക് കഷ്ട്ടം ... എന്റെ വാത്സല്യവാനെ... എനിക്ക് കഷ്ട്ടം... ഇന്നു നിനക്കു എന്ത് സംഭവിച്ചു.... ഞങ്ങൾക്കുവേണ്ടി ഉണ്ടായ കഷ്ട്ടാനുഭവവും.. ഞങ്ങളെപ്രതിയുള്ള നിന്റെ താഴ്മയും... വാഴ്ത്തപ്പെട്ടതാകുന്നു......
ഹാശാ ആഴ്ചയിലെ കൂടുതൽ ഗാനങ്ങൾ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഇപ്പോൾ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യൂ സബ്സ്ക്രൈബ് ചെയ്യൂ
[ Ссылка ]
Ещё видео!