Whatsapp: +44-7442602392
Album-Thoovella Appamai
Production-B&S Entertainments.
Music, Lyrics, Direction, Camera, Editing,
Sanu Sajan Avarachen
Singer- Kester
Orchestra- Nelson Peter
Production: Bejoy Thomas .
Special Thanks
Jose K Paul
Yohan Jose
Lyrics
തൂവെളള അപ്പമായ് ദിവ്യ കാരുണ്യമായ്
എന്നിൽ അലിയുന്ന ദിവ്യ സ്നേഹം-- 2
അൾത്താര മുന്നിൽ കൈയ് കൂപ്പി നിന്ന
ആദ്യ കുർബാന തൻ പുണ്യ നേരം--2
എൻ യേശുവിൻ സ്നേഹം രുചിച്ച നേരം....
(തൂവെളള അപ്പമായ്..... ദിവ്യ സ്നേഹം)
അപ്പവും വീഞ്ഞും എൻ്റെ നേർക്ക് നീട്ടി
സ്വന്ത ജീവൻ പകുത്തു നൽകി .... (2)
കുർബാന ആയീ... അൾത്താര തന്നിൽ
എനിക്കായ് മുറിഞ്ഞൊരു ദിവ്യ സ്നേഹം
തൻ ജീവൻ ബലിയേകും നിത്യ സ്നേഹം .......... (തൂവെളള അപ്പമായ്..... ദിവ്യ സ്നേഹം)
എത്ര അകന്നാലും ദൂരത്തു പോയാലും
എന്നും എൻ ചാരേ നിൽക്കുന്നവൻ ... --2
ഇരുകൈകൾ നീട്ടീ നെഞ്ചോടു ചേർത്തെന്നെ
എന്നും വിളിക്കുന്ന ആത്മസ്നേഹം --{2}
എന്നെ മാറോടു ചേർക്കുന്ന ദിവ്യ സ്നേഹം --{2}
(തൂവെളള അപ്പമായ്..... ദിവ്യ സ്നേഹം)
Assistant Directors-
Aravind Subramanian
Ananthu Krishnan
Vibin Varghese
Solo Violin- Francis Xavier
Flute- Manoj Kumar V
Chorus- Aiswarya Nelson
Judy Damian
Shyni Pramod
Nelson Muzik Studio
Final Mix & Master- Renjith Rajan (Mix hub Kottayam)
![](https://i.ytimg.com/vi/UVkgB20P4ag/mqdefault.jpg)