*നെഞ്ചോടുചേർക്കുന്നോരമ്മ...*
*ഷൈൻ പൗലോസ്* രചനയും സംഗീതവും നിർവഹിച്ച്, *ഫാദർ ബിബിൻ ജോർജ്ജ്* ആലപിച്ച്, *സന്തോഷ് സണ്ണി* നിർമ്മിച്ച *മാതാവിന്റെ* മാതൃഭക്തി തുളുമ്പുന്ന ഏറ്റവും പുതിയ ഗാനം...
*St. Augustine's Church, Kuzhuppilly Presents*
*നെഞ്ചോടുചേർക്കുന്നോരമ്മ...*
*Special Thanks to* :
*Rev. Dr. Kuriakose* *Mundadan* ,
*Rev. Fr. Antony Thekkineth,*
*Rev. Fr. Arun Thekkineth*
Lyrics & Music - Shine Paulose
Singer - Fr. Bibin George
Producer - Santhosh Sunny
Music Programmed & arranged - Jeswin Antony
Chorus - Reshmi, Anugraha, Robert, Jeswin & Shine
Flute - Joseph Madassery
Recording - Shan, Marian digital Studio, Ernakulam
Mixing and Mastering - Denson, Tunes Studio , Chalakudy
Camera & Editing - Shanu cat
Design - Ben Johnson
*നെഞ്ചോടു ചേർക്കുന്നോരമ്മ*
കാരുണ്യ കടലാകും അമ്മേ
കനിവിന്റെ നിറകുടമാം അമ്മേ.....(2)
ഈശോതൻ സ്നേഹം ഹൃദയത്തിൽ നൽകി...
നെഞ്ചോടു ചേർക്കുന്നോരമ്മേ....
നെഞ്ചോടു ചേർക്കുന്നോരമ്മേ....
അമ്മേ അമ്മേ അമ്മേ മാതാവേ....
അമ്മേ അമ്മേ മേരി മാതാവേ....(chorus)..
(2)
ഒഴിഞ്ഞ കുടങ്ങളുമായി...
ഏകനായ് ഞാൻ നടന്നു....(2)
ആരുമില്ലെങ്കിലും കൂട്ടിനായ് നാഥൻ....
അമ്മതൻ സ്നേഹം നൽകി ....
എനിക്കമ്മതൻ സ്നേഹം നൽകി ....
അമ്മേ അമ്മേ അമ്മേ മാതാവേ....
അമ്മേ അമ്മേ മേരി മാതാവേ....(chorus)..(2)
ഹൃദയവേദനയാൽ ....
ഞാൻ തളർന്നിരുന്നപ്പോൾ.....(2)
ജപമാലനൽകി.... കണ്ണീർ തുടച്ചു
മാനസം കുളിരായി മാറ്റി...
അമ്മ മാനസം കുളിരായി മാറ്റി.....
അമ്മേ അമ്മേ അമ്മേ മാതാവേ....
അമ്മേ അമ്മേ മേരി മാതാവേ....(chorus)..(2)
കാരുണ്യ കടലാകും (continue)...
![](https://s2.save4k.ru/pic/VF_QE0w5xw0/maxresdefault.jpg)