ഐഇഎൽടിഎസ് റീഡിങ് വീഡിയോയിലേക്ക് സ്വാഗതം. എന്തുകൊണ്ട് ഐഇഎൽടിഎസ് റീഡിങിൽ നമ്മൾ ആഗ്രഹിക്കുന്ന സ്കോർ നമുക്ക് ലഭിക്കാത്തത്. അതിന്റെ കാരണങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആ കാരണങ്ങൾ കണ്ടെത്തി അതിനെ പരിഹരിച്ചാൽ മാത്രമേ നമുക്ക് ഐഇഎൽടിഎസ് റീഡിങ് നല്ല സ്കൂൾ ലഭിക്കുകയുള്ളൂ.
പലരുടെയും ഒരു പേടിസ്വപ്നം തന്നെയാണ് ഐഇഎൽടിഎസ് റീഡിങ്. പലരും അവർക്കറിയാവുന്ന ടിപ്സ് ഐഇഎൽടിഎസ് റീഡിങ് ഉപയോഗിക്കാറുണ്ട്. എന്നാലും അവർ ആഗ്രഹിക്കുന്ന സ്കോർ അവർക്ക് പലപ്പോഴും ലഭിക്കാറില്ല. ടിപ്സ് പഠിച്ചതുകൊണ്ട് മാത്രം ഐഇഎൽടിഎസ് റീഡിങ് നല്ല സ്കോർ ലഭിക്കും എന്നുള്ള ഒരു വിചാരം തെറ്റിദ്ധാരണയാണ്. എഴുതുന്നത്.
അതുകൊണ്ടുതന്നെയാണ് ഞാനിന്ന് ഐഇഎൽടിഎസ് വീടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം എന്ന് വിചാരിച്ചത്. അയൽ റീഡിങ് ബുദ്ധിമുട്ടായി തോന്നുന്നവർക്ക് ഈ വീഡിയോ ഒരുപാട് ഹെൽപ്ഫുൾ ആയിരിക്കും. വീഡിയോ മുഴുവനും ആയിട്ട് കാണാൻ ശ്രമിക്കുക. ഞാൻ പറയുന്ന സജഷൻ നിങ്ങൾ നിങ്ങളുടെ റീഡിങിൽ ഉപയോഗിച്ചു നോക്കുക. അതു ഉറപ്പായിട്ടും നിങ്ങൾ സ്കോർ കൂട്ടുന്നതിന് ഹെൽപ്പ് ആയിരിക്കും. ഞാൻ പറയുന്ന സജഷൻസ് ഉപയോഗിച്ചുകൊണ്ടാണ് എനിക്ക് ഐഇഎൽടിഎസ് റീഡിങിൽ 8.5 കിട്ടിയത്.
ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഇത് ഷെയർ ചെയ്യുക. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യാൻ മറക്കരുത്. എല്ലാവർക്കും ഒരുപാട് നന്ദി.
#malayali#ieltsmalayalam#ieltsreading
![](https://i.ytimg.com/vi/Vogcq9a5rkg/maxresdefault.jpg)