Song : #Moham Kondu Njan...
Movie : Shesham Kaazhchayil [ 1983 ]
Director : Balachandra Menon
Lyrics : Konniyoor Bhas
Music : Johnson
Singer : S Janaki
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ...
ഈണം പൂത്ത നാള് മധു തേടിപ്പോയി..... [ മോഹം ]
നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ [ മോഹം ]
കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി [ കണ്ണില്‍ ]
സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കള്തന് തേരോട്ടം [ മോഹം ]
മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി [ മണ്ണില്‍ ]
നറും പുഞ്ചിരിപ്പൂവായ് സ്വപ്നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം [ മോഹം ]
![](https://i.ytimg.com/vi/XDS7Kp6hiyY/maxresdefault.jpg)