Aikmcc_bangalore
*ആംബുലന്സിന്ന് വഴി ഒരുക്കി സഹകരിക്കണം*
പ്രിയ സഹോദരങ്ങളെ...
ബംഗ്ലൂർ കെ.എം.സി.സി ആംബുലൻസ് വീണ്ടുമൊരു ദൗത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ്
എസ് എം എ രോഗംബാധിച്ച കണ്ണൂരിലെ ഒൻപത് മാസം മാത്രം പ്രായമുളള ഇനാറ മറിയം എന്ന കുട്ടിയെ
*13- 10-2021 ബുധനാഴ്ച്ച കാലത്ത് 10.30ന്* കണ്ണൂര്‍ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും മട്ടന്നൂര്‍ ഇരിട്ടി മാക്കൂട്ടം വഴി
ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ്.
കർണാടകത്തിൽ സീറോ ട്രാഫിക് ഒരുക്കിത്തരാമെന്ന് പോലീസ് അറിയിച്ചിറ്റുണ്ട്.
മട്ടന്നൂര്‍ ഇരിട്ടി കൂട്ടുപുഴ പാലം വഴി കടന്നുപോകുന്ന ആംബുലന്സിന്ന് വഴി ഒരുക്കി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എം.കെ.നൗഷാദ്
ബെംഗളൂരു കെഎംസിസി
--------------
Ещё видео!