സമ്പൂർണ്ണ ഓഡിയോ ബൈബിൾ :
===
ദൈവത്തിന്റെ പ്രിയപ്പെട്ട മകനെ, മകളെ... മരിക്കും മുൻപ് ഒരിക്കലെങ്കിലും നിന്റെ ആത്മാവിന്റെ നിത്യജീവനും നിത്യരക്ഷക്കും വേണ്ടി ജീവന്റെ സത്യ സുവിശേഷം (ഉല്പത്തി മുതൽ വെളിപാട് വരെ ) കേൾക്കാനും ഗ്രഹിക്കാനും ദൈവം അനുഗ്രഹിക്കട്ടെ . ലിങ്കുകൾ ചുവടെ കൊടുത്തിരിക്കുന്നു....(മുഴുവൻ കേൾക്കാൻ 105 മണിക്കൂർ മാത്രം)
ദൈവം, നമ്മെ മനുഷ്യരായി ഈ ഭൂമിയിൽ ജനിപ്പിച്ചു . പുരുഷനോ, സ്ത്രീയോ, ധനവനോ, ദരിദ്രനോ ആരുതന്നെ ആയാലും,അമൂല്യമായ ഒരിക്കലും മരണമില്ലാത്ത നിന്റെ ആത്മാവിനു നിത്യജീവൻ നൽകാൻ സൃഷ്ടാവായ ദൈവം, മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി പ്രവചനങ്ങൾ പൂർത്തിയാക്കി പരിശുദ്ധ കന്യകാ മറിയത്തിൽനിന്ന് ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു (യോഹ. 1: 1-14) അവൻ യേശു എന്ന നാമം സ്വീകരിച്ചു (അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും - വി.മത്തായി 1 :21) കുരിശിൽ നമുക്കായി പാപ പരിഹാര ബലിയായി മരിച്ചു കല്ലറയിൽ അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു നിത്യം ജീവിക്കുന്നു. അവന്റെതിരുരക്തം മാത്രമാണ് നമ്മുടെ പാപങ്ങൾ കഴുകിക്കളയുന്നത്.
സത്യദൈവത്തിന്റെ ഏകത്വവും, ത്രീത്വവും ഉല്പത്തി മുതൽ വെളിപാട് വരെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളിൽ ദൈവാത്മാവ് വ്യക്തമാക്കുന്നു, ഓരോ മനുഷ്യനും ഒരു ത്രീത്വമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ദൃശ്യമായ ശരീരവും അദൃശ്യമായ ആത്മാവും മനസ്സുമായി. ഈ അമൂല്യമായ ആത്മാവിന് ദിവ്യഭോജനമാകാൻ അവൻ ദിവ്യ കാരുണ്യമായി മാറി. ജീവന്റെ സുവിശേഷം എല്ലാവർക്കും സമ്മാനിക്കുക . മരിക്കും മുൻപ് സത്യദൈവത്ത അറിയാനും ജീവന്റെ സമൃദ്ധിലഭിക്കാനും ദൈവം അനുഗ്രഹിക്കട്ടെ (യോഹ: 17:3 /യോഹ: 10:10)
കേവലം പൂജ്യം(0) ദിവസം മുതൽ 36500 (100വയസ്സ്) ദിവസംവരെ മാത്രം ഈ ഭൂമിയിൽ ജീവിച്ചു കടന്ന് പോകുന്ന മർത്യരാണ് നമ്മൾ. ഇന്ന് മരിച്ചാൽ, അടുത്ത നിമിഷം മുതൽ നിന്റെ ആത്മാവ് എവിടെ, ഇന്നേക്ക് നൂറു വർഷം, 2000 വർഷം, 2കോടി വർഷംകഴിയുമ്പോൾ ....സ്വർഗ്ഗഭാഗ്യത്തിനായും, പൈശാചീക, പാപ - ശാപ ബന്ധനങ്ങളിൽനിന്ന് മോചനം നേടുന്നതിനും വചനം ആവർത്തിച്ചു കേൾക്കുക. സംശയങ്ങൾ കത്തോലിക്കരോ, അപ്പസ്തോലിക സഭകളിൽ പെട്ടവരോ ആയ സത്യവിശ്വാസികളോട് ചോദിക്കുക. സത്യമായും ആത്മാവിന്റെ നിത്യജീവനുവേണ്ട ദൈവീക രഹസ്യങ്ങളാണിവ. പരിശുദ്ധാത്മാവ് സഹായിക്കും.
പഴയ നിയമം : OLD TESTAMENT
---------
ഉല്പത്തി
[ Ссылка ]
പുറപ്പാട്
[ Ссылка ]
ലേവ്യർ
[ Ссылка ]
സംഖ്യ
[ Ссылка ]
നിയമവാർത്തനം
[ Ссылка ]
ജോഷ്വ
[ Ссылка ]
ന്യായാധിപന്മാർ
[ Ссылка ]
റൂത്ത്
[ Ссылка ]
1സാമുവൽ
[ Ссылка ]
2 സാമുവൽ
[ Ссылка ]
1 രാജാക്കന്മാർ
[ Ссылка ]
2 രാജാക്കന്മാർ
[ Ссылка ]
1 ദിനവൃത്താന്തം
[ Ссылка ]
2 ദിനവൃത്താന്തം
[ Ссылка ]
എസ്രാ
[ Ссылка ]
നെഹെമിയ
[ Ссылка ]
തോബിത്ത്
[ Ссылка ]
യൂദിത്ത്
[ Ссылка ]
എസ്തേർ
[ Ссылка ]
1മക്കബായർ
[ Ссылка ]
2 മക്കബായർ
[ Ссылка ]
ജോബ്
[ Ссылка ]
സങ്കീർത്തനങ്ങൾ
[ Ссылка ]
സുഭാഷിതങ്ങൾ
[ Ссылка ]
സഭാപ്രസംഗകൻ
[ Ссылка ]
ഉത്തമഗീതം
[ Ссылка ]
ജ്ഞാനം
[ Ссылка ]
പ്രഭാഷകൻ
[ Ссылка ]
ഏശയ്യാ
[ Ссылка ]
ജെറമിയ
[ Ссылка ]
വിലാപങ്ങൾ
[ Ссылка ]
ബാറൂക്ക്
[ Ссылка ]
എസെക്കിയേൽ
[ Ссылка ]
ദാനിയേൽ
[ Ссылка ]
ഹോസിയ
[ Ссылка ]
ജോയേൽ
[ Ссылка ]
ആമോസ്
[ Ссылка ]
ഒബാദിയ
[ Ссылка ]
യോനാ
[ Ссылка ]
മിക്കാ
[ Ссылка ]
നാഹൂം
[ Ссылка ]
ഹബക്കൂക്ക്
[ Ссылка ]
സെഫാനിയ
[ Ссылка ]
ഹഗ്ഗായി
[ Ссылка ]
സഖറിയാ
[ Ссылка ]
മലാക്കി
[ Ссылка ]
.........
പുതിയ നിയമം : NEW TESTAMENT
====
വി.മത്തായി എഴുതിയ സുവിശേഷം
[ Ссылка ]
വി. മർക്കോസ്
[ Ссылка ]
വി. ലുക്കാ
[ Ссылка ]
വി. യോഹന്നാൻ
[ Ссылка ]
അപ്പസ്തോല പ്രവർത്തനങ്ങൾ
[ Ссылка ]
റോമ
[ Ссылка ]
1 കോറിന്തോസ്
[ Ссылка ]
2 കോറിന്തോസ്
[ Ссылка ]
ഗലാത്തിയർ
[ Ссылка ]
എഫേസോസ്
[ Ссылка ]
ഫിലിപിയർ
[ Ссылка ]
കൊളോസൂസ്
[ Ссылка ]
1 തെസ്സലോനിക്ക
[ Ссылка ]
2 തെസ്സലോനിക്ക
[ Ссылка ]
1 തിമോത്തിയോസ്
[ Ссылка ]
2 തിമോത്തിയോസ്
[ Ссылка ]
തീത്തോസ്
[ Ссылка ]
ഫിലെമോൻ
[ Ссылка ]
ഹെബ്രായർ
[ Ссылка ]
വി. യാക്കോബ്
[ Ссылка ]
1 പത്രോസ്
[ Ссылка ]
2 പത്രോസ്
[ Ссылка ]
1 യോഹന്നാൻ
[ Ссылка ]
2 യോഹന്നാൻ
[ Ссылка ]
3 യോഹന്നാൻ
[ Ссылка ]
വി. യൂദാസ്
[ Ссылка ]
വെളിപാട് പുസ്തകം
[ Ссылка ]
![](https://s2.save4k.ru/pic/Xd6cwuy9UZU/mqdefault.jpg)