DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel .
vkhmvinu@gmail.com
#mymp3collections
#vkhm
ഹസ്ബി റബ്ബി ജല്ലള്ള ..
ആൽബം : മൈലാഞ്ചി പാട്ടുകൾ - 1
ഗായകർ : കെ ജെ യേശുദാസ് , വിളയിൽ ഫസീല
ഗാനരചന : ബാപ്പു വെള്ളിപ്പറമ്പ്
സംഗീതം : വി എം കുട്ടി
വർഷം : 1984
Song : Hasbi Rabbi Jallallah ..
Album : Mailanchipattukal -1
Year : 1984
Singer : K J Yesudas
Vilayil Faseela
Lyrics : Bappu Vellipparamb
Music : V M Kutty
ഹസ്ബീ റബ്ബീ ജല്ലള്ളാ
മാഫീ ഖല്‍ബീ ഹൊയ്റുള്ളാ
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഹഖ് ലാഹിലാഹാ ഇല്ലള്ളാ
ലാഹിലാഹാ ഇല്ലള്ളാ
ഹസ്ബീ റബ്ബീ ജല്ലള്ളാ
മാഫീ ഖല്‍ബീ ഹൊയ്റുള്ളാ
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഹഖ് ലാഹിലാഹാ ഇല്ലള്ളാ
ലാഹിലാഹാ ഇല്ലള്ളാ
താലോലം താലോലം കുഞ്ഞോനെ
എന്റെ താരാട്ടില്‍ നീയുറങ്ങെന്‍ മോനേ
താലോലം താലോലം തേന്മോനേ
നല്ല താരിളം കാട്ടിലെ പൂമൈനേ
കരയല്ലേ മോനേ ചിണുങ്ങല്ലേ
നിന്റെ കുഞ്ഞിക്കവിള്‍ തടം വാടല്ലേ
പരിശൊത്ത പൂവന് പഴമല്ലെ
റബ്ബ് പിരിശത്തില്‍ തന്ന നിധിയല്ലേ
താലോലം താലോലം കുഞ്ഞോനെ
എന്റെ താരാട്ടില്‍ നീയുറങ്ങെന്‍ മോനേ
താലോലം താലോലം തേന്മോനേ
നല്ല താരിളം കാട്ടിലെ പൂമൈനേ
തേനും പാലൂട്ടാന്‍ കഴിവില്ല നിന്റെ
തേങ്ങലടക്കാന്‍ കരുത്തില്ല
മോനെ നിന്റുപ്പാക്കൊരു
ഗതിയില്ല ഖല്ബിന്
മോഹങ്ങള്‍ നീങ്ങാന്‍ വഴിയില്ല
താലോലം താലോലം കുഞ്ഞോനെ
എന്റെ താരാട്ടില്‍ നീയുറങ്ങെന്‍ മോനേ
താലോലം താലോലം തേന്മോനേ
നല്ല താരിളം കാട്ടിലെ പൂമൈനേ
ആശതൻ പൂമരം തളിരിട്ടു
നല്ല ആരംഭ പൈതൽ പിറന്നിട്ട്
നേശത്തിലെൻ മോൻ വളരേണം
എന്നും നേട്ടങ്ങൾ വാരി ചൊരിയണം
ഉമർ പോലെ ധീരൻ നീ ആവേണം
ഉപ്പ ഉമ്മാക്കും തണലായി തീരേണം
അമ്മിഞ്ഞ നൊട്ടിനുണച്ചാട്ടേ
നിന്നെ അതൃപ്പത്തിലെന്നും പോറ്റെട്ടേ
ഹസ്ബീ റബ്ബീ ജല്ലള്ളാ
മാഫീ ഖല്‍ബീ ഹൊയ്റുള്ളാ
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഹഖ് ലാഹിലാഹാ ഇല്ലള്ളാ
ലാഹിലാഹാ ഇല്ലള്ളാ
ഹസ്ബീ റബ്ബീ ജല്ലള്ളാ
മാഫീ ഖല്‍ബീ ഹൊയ്റുള്ളാ
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഹഖ് ലാഹിലാഹാ ഇല്ലള്ളാ
ലാഹിലാഹാ ഇല്ലള്ളാ
ലാഹിലാഹാ ഇല്ലള്ളാ
ലാഹിലാഹാ ഇല്ലള്ളാ
ലാഹിലാഹാ ഇല്ലള്ളാ .
.
![](https://i.ytimg.com/vi/YHFfN6fVj5o/maxresdefault.jpg)