കീബോർഡുകൾ തനിയെ സംഗീതമുണ്ടാക്കില്ല. കീബോർഡിന് ശബ്ദമുണ്ട്. ശബ്ദങ്ങൾ സംഗീതമല്ല. പക്ഷേ സംഗീതം പല ശബ്ദങ്ങളുടെ കൂടിച്ചേരലാണ്. അതിന് മനുഷ്യൻ വേണം. എപ്പോഴും കംപോസിങ്ങിന് ഇരിക്കുമ്പോഴും അത് ഒരു ഗോൾഡൻ മൊമന്റാണ്. ആ ഈണം ജനിക്കുന്നതും പാട്ട് ജനിക്കുന്നതും അവിടെയാണ്. ദ ക്യു സ്റ്റുഡിയോയിൽ സം ഗീതസംവിധായകൻ വിദ്യാസാഗർ
#vidyasagar #cuestudio
Follow Us On :
Website - [ Ссылка ]
WhatsApp - [ Ссылка ]
Twitter - [ Ссылка ]
Telegram - [ Ссылка ]
![](https://i.ytimg.com/vi/_8wuRmLF4-E/maxresdefault.jpg)