Lyrics and Music : Fr.Abraham Kadiyakuzhy ([ Ссылка ])
കാൽവരി മലയിൽ സുതനോടൊപ്പം സഹരക്ഷകയായെൻ അമ്മെ - 2
അണയുന്നി മക്കൾ നിൻ സവിധേ
നിറകണ്ണുകളോടെ നിൻ സവിധേ - 2
അമ്മെ തിരുകച്ചയാൽ പൊതിയേണമേ - 2
മാതൃസ്നേഹത്തിൻ നറുമണമെന്നിൽ
തുക്കേണമേ അമ്മെ തുക്കേണമേ
സഹനത്തിൻ പാതയിൽ സാക്ഷ്യമാകാതെ
കണ്ണീർ തൂകി ഞാൻ നിന്നിടുമ്പോൾ
കണ്ണീർ തൂകി ഞാൻ നിന്നിടുമ്പോൾ - 2 ( അമ്മെ തിരുകച്ചയാൽ….
മാതൃസ്നേഹത്തിൻ ….. )
ബലിവേദിയിൽ അപ്പമായി
സഹനത്തിൻ കാസയായി
ബലിയർപ്പിക്കാനായി അണയും നേരം ( അമ്മെ തിരുകച്ചയാൽ….
മാതൃസ്നേഹത്തിൻ ….. )
ഹൃത്തിൽ വചനത്തിൻ
മാംസം ധരിക്കാതെ
പാഴായി പോയൊരു നാളുകളിൽ. ( അമ്മെ തിരുകച്ചയാൽ….
മാതൃസ്നേഹത്തിൻ ….. )
കാൽവരി മലയിൽ ……..
അമ്മെ തിരുകച്ചയാൽ….
മാതൃസ്നേഹത്തിൻ …..
![](https://i.ytimg.com/vi/_QtZ0X-BGac/maxresdefault.jpg)