മലയാളസിനിമയില്‍ തകരയായി കിളിര്‍ത്ത പ്രതാപ് പോത്തന് 2014 ല്‍ തന്റെ നൂറാമത്തെ ചിത്രത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്കാരം ലഭിച്ചത്. അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ സമസ്തമേഖലയും കൈയൊപ്പുചാര്‍ത്തിയ പ്രതാപ് പോത്തനെ തേടി വൈകിയാണ് പുരസ്കാരം എത്തുന്നത്. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് നഷ്ടപ്പെട്ട പുരസ്കാരമാണ് ഫാസില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന് എന്നചിത്രത. Renowned Indian actor and filmmaker Pratap Pothen was found dead at his flat in Chennai. Pratap Pothen was born on August 13, 1952. Prathap completed his education at Lawrence School, Lovedale in Ooty and Madras Christian College.
![](https://s2.save4k.ru/pic/_uoyUs5_q4c/mqdefault.jpg)