#mymp3collections
#vkhm
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel
vkhmvinu@gmail.com
#mymp3collections
#vkhm
Classics Revival Songs
സൂര്യകാന്ത കല്പ്പടവില് ആര്യപുത്രന്റെ ...
ചിത്രം : പുനർജന്മം (1972)
ഗായിക : പി സുശീല
ഗാനരചന : വയലാർ
സംഗീതം : ജി ദേവരാജൻ
സൂര്യകാന്ത കല്പ്പടവില് ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ സ്വയംപ്രഭേ സന്ധ്യേ ഉറക്കൂ - ഉറക്കൂ (സൂര്യകാന്ത.....)
ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ ശ്രീമംഗലയായീ പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു പൂണാരമണിയാറായീ കാറ്റേ - കടലേ കയ്യെത്തുമെങ്കിലാ കവിളക്കിന് തിരിതാഴ്ത്തൂ - തിരിതാഴ്ത്തൂ (സൂര്യകാന്ത.....)
സിന്ദൂരപുഷ്പപരാഗങ്ങള് ചാര്‍ത്തി നീ സീമന്തിനിയായീ അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍ ആശ്ലേഷമാകാറായീ കാറ്റേ - കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു കല്‍പ്പകപ്പൂമഴ ചൊരിയൂ - മഴ ചൊരിയൂ (സൂര്യകാന്ത.....)
Sooryakantha Kalppadavil - Punarjanmam (1972) - P Susheela - Vayalar - G Devarajan (vkhm)
Ещё видео!