#MannarkkadtoMettupalayam, #yathravisheshangal, #sehionlive, #anaikatti, #attapadi, #silentvalley, #kunthiriver, #Bhavaniriver, #Agali, #chemmannur, #malleshwarantemple, #thavalam, #tadagam, #mukkali, #ksrtc #mulli, #mettupalayam, #mannarkkad, #attapadighat, #mannarkkadtoooty, #tnstc, #ordinary
Parambikulam bus yathra [ Ссылка ]
palakkad to Ooty : [ Ссылка ]
മണ്ണാർക്കാട് നിന്നും അട്ടപ്പാടി ചുരം കയറി അഗളി അനക്കട്ടി വഴി തമിഴ്നാട്ടിലുടെ മേട്ടുപ്പാളയത്തേക്കു ഒരു ഇന്റെർ സ്റ്റേറ്റ് ഓർഡിനറി യാത്ര ..
8 .30 നു മണ്ണാർക്കാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് ബസ് യാത്ര തുടങ്ങുന്നത്
മണ്ണാർക്കാട് -മേട്ടുപ്പാളയം രണ്ട് ബസുകൾ സർവീസ് നടത്തിയിരുന്നു .. kovidenu ശേഷം 1 മാത്രമാണ് ഓടി തുടങ്ങിയിരിക്കുന്നത് . രണ്ടു ബസും മണ്ണാർക്കാട് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്നു . മണ്ണാർക്കാട് ഡിപ്പോയുടെ അധീനതയിൽ ആണ് ഈ റൂട്ട് തന്നെ !!
റൂട്ട്
#മുക്കാലി, #താവളം , #അഗളി , #ആനക്കട്ടി, #തടാകം, #തുടിയാലുർ, #കാരമട #മേട്ടുപ്പാളയം
#Mukkali, #Tavalam, #Agali, #Anakkatty, #Tadagam, #Tudiyalur, #Karamada, #Mettupalayam
മനോഹരമായ ഒരു വെള്ളച്ചാട്ടം ഉണ്ട്
മഴക്കാലത്തു പൊളിയാരിക്കും
ചുരം കയറിക്കഴിഞ്ഞിരിക്കുന്നു
ഇനിം നിരപ്പായ റോഡുകൾ ആണ് ഫോറെസ്റ് കഴിഞ്ഞുള്ള ആദ്യ ഗ്രാമം മുക്കാലി , ഇവിടെ പരമ്പരാഗത ആദിവാസി പച്ചമരുന്ന് ചികില്‍സ കേന്ദ്രം ഉണ്ട്,
മുക്കാലി ടൗണിൽ നിന്നും ലെഫ്റ് തിരിഞ്ഞ വേണം സൈലന്റ് വാലിയിലേക്ക് പോകാൻ ഇവിടെ നിന്നും 23 km ഉണ്ട് സൈലന്റ് വാലിയിലേക്ക്. ഈ റൂട്ടിലെ അല്ല കേരളത്തിലെ തന്നേ ഏറ്റവും മനോഹരമായ മഴക്കാടുകൾ ഉള്ള പ്രദേശം, മുക്കാലിയിൽ നിന്നും ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ജീപ്പിൽ വേണം യാത്ര ചെയ്യുവാൻ . 6 പേർക്ക് ഒരുമിച്ചു സഞ്ചരിക്കാവുന്ന ജീപ്പ് സവാരിക്ക് യാത്രക്ക് 3500 രൂപ ആകും 5 മണിക്കൂറോളം സമയമുള്ള യാത്ര .
athupole ഒരുമണിക്ക് മുൻപ് തന്നെ എത്തിയാൽ 5 മണിക്കൂർ സമയം ചിലവഴിക്കാൻ സാധിക്കു . ഭാരതപുഴയുടെ പോഷകനദിയായ കുന്തിപ്പുഴ സൈലന്റ് വാലിയിൽ നിന്നുമാണ് ഉത്ഭവിക്കുന്നത് .
follow Facebook page : [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Ещё видео!