ചാനാൽ സബ്സ്ക്രൈബ് ചെയ്യൂ [ Ссылка ]
ഇടുക്കിയിലെ പ്രധാന 10 വിനോദസഞ്ചാര സ്ഥലങ്ങൾ ഏതൊക്കെയെന്നു അറിയാം. ഇടുക്കി യാത്ര ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. വാഗമൺ , മൂന്നാർ , കക്കയം, മാട്ടുപ്പെട്ടി ഡാം, ഇടുക്കി ഡാം , മീശപുലിമല, നാടുകാണി തുടങ്ങിയ സഥലങ്ങളിൽ ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
Ещё видео!