KAROKE-Krupaluvayavan (കൃപാലുവായവന്) | Madhu Balakrishnan | Reji Pathanapuram | Sabu Louis | VJ Pratheesh | Malayalam christian classical song
Lyrics -
ആ.............ആ ............ആ .........ആ .........
കൃപാലുവായവ ൻ ദിനം പ്രതി എന്നെ
പാർത്തലെ നടത്തിടുന്നു ...(2)
ഭയം ലേശമില്ലാതെ അരുമ നാഥൻ
ജയത്തോടെ എന്നെ നടത്തിടുന്നു (2)
കൃപാലുവായവൻ...ആ ..ആ ...(1)
എന്നാതങ്കം കല്ലോലമാലപോൽ
അന്തികെ ചേർന്നു വന്നീടിലും (2)
എൻ നൗക ഉലയാതെ അനുവേലം
തൻ കരങ്ങളിലെന്നെ കാക്കുന്നവ ൻ (2)
കൃപാലുവായവ ൻ...ആ ..ആ ...(1)
സാ സാരി സാനി പസനിപ മരി നിസരി
സരിമപ പപ മപമ രിമരിസ
രിമപ നി നി നി സരിസ പനിരിസ
നിസരിസ നിസ നിസരിസ നിസനിപമ
മപനിപ മാപ മപനിപ രിമപനി
സരിസനിപ സരിസനിപ നിസനിപമ
സരിസനിനിപ നിസനിപമ സരിമപനി സ .
ആടലെൻ ജീവിതത്തിൽ ഏറിടുമ്പോൾ
ആശ്വാസമായവൻ അരികിലെത്തും (2)
സർവ്വേശ്വരൻ തൻ്റെ കൃപ തന്നു എന്നെ
ആയുരന്തം വരെ കാത്തീടുമേ (2)
കൃപാലുവായവ ൻ ദിനം പ്രതി എന്നെ
പാര്ത്തതലെ നടത്തിടുന്നു....(2)
ഭയം ലേശമില്ലാതെ അരുമ നാഥൻ
ജയത്തോടെ എന്നെ നടത്തിടുന്നു (2)
കൃപാലുവായവ ൻ...ആ ..ആ ...(1)
![](https://i.ytimg.com/vi/cKxuGOR1Nic/maxresdefault.jpg)