PONNU MAHESHANE | SANKARAN NAMBOOTHIRI | KB ISSAC | SABU LOUIS | RAJESH CHERTHALA | CLASSICAL SONG
YUVASNEHITHAN PUBLICATIONS INASSOCIATION WITH HINNS PRESENTS,
SONG : PONNU MAHESHANE
SINGER : SANKARAN NAMBOOTHIRI
LYRICS : KB ISSAC
MUSIC : SABU LOUIS
ORCHESTRATION : VJ PRATHEESH
RECORDING & MIXING : JINTO JOHN
FLUTE : RAJESH CHERTHALA
MRIDANGAM & GHATAM : BALAKRISHNAN KAMMATH
CAMERA : AJAY & JINTO
EDITING : MARTIN
STUDIO : GEETHAM COCHIN
CO-ORDINATION : KRUPA MUSIC
[ Ссылка ]
LYRICS :-
പൊന്നു മഹേശനെ ഭൂതല നാഥനെ
മിന്നും പ്രഭാവമുള്ള ദേവകുമാരാ
തന്നുടയോര്ക്കായി വന്നു നീ ധരണിയില്‍
ത്യജിച്ചുനിന്നലങ്കാര സല്‍പ്രഭ ശോഭയും
ചങ്കുപിളര്ന്നു നീ യെന്നുടെ പേര്‍ക്കായി
ചാഞ്ഞു കരഞ്ഞു കേണു നിന്പിതാവോടു
സൂര്യ കിരീടമാം മാനസ പുത്രനെ
സ്വയം ബലി നല്കി താതന് മാനവര്‍ക്കായി
മാനവര്‍ക്കായി
മര്ദ്ദനമേറ്റെറെ വീണു തകര്‍ന്നു നീ
തേങ്ങുമെന്ഗദ്ഗദ തീയണച്ചീടുവാന്
ജീവന്റെ അപ്പവും ജീവാമൃതവുമായ
രാജകുമാരനാക്രൂരതകള് സഹിച്ചെനിക്കായി
സഹിച്ചെനിക്കായി
പാപ മേറ്റെന്നുടെ ശാപമകറ്റീടാന്
വെന്തു നിവേദ്യ യാഗാര്പ്പണമായി
സ്വയം ബലിയാകാന്തിരു നിണമൂറ്റിയ
സ്നേഹ നിലാവാം ബലി ദാനമവന്.
ബലി ദാനമവന്
----------------------------------------------------
* ANTI-PIRACY WARNING *
This content is Copyright to Yuvasnehithan Publications Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
---------------------------------------------------- "Ponnu Maheshane" Christian Classical Hit.
K.B.Issac,Shankaran Namboothiri,Sabu Loise.
#classicalhit2020#sankarannamboothiriclassicalsongs#christiandevotioneverhit#kbissacsongs#kbissac#ഭക്തിഗാനങ്ങൾ#ശങ്കരൻനമ്പൂതിരി#classicaldevionalsongs
Ещё видео!