എല്ലാ മാസവും 1 കോടിക്കു മുകളിൽ സ്വലാത്തുകളും ദിക്റുകളും ചൊല്ലുന്ന ചൊല്ലുന്ന ഒരു കുടുംബമാണ് ISHQ MADINA FAMILY.ഇതിൽ അംഗമാവുന്നതിലൂടെ എല്ലാ മാസവും കോടിക്കണക്കിന് സ്വലത്തിൽ താങ്കൾക്കും പങ്കാളിയാവാം, കൂടാതെ ദിവസവും 1000 സ്വലാത്ത് വളരെ എളുപ്പത്തിൽ പതിവാക്കുകയും ചെയ്യാം.
നമുക്ക് ഇപ്പോൾ 4 മജ്ലിസുകളാണ് ഉള്ളത് (1) പുലർച്ചെ 4മണിക്ക് upload ചെയ്യുന്ന മഹത്തായ തഹജ്ജുദ് സംഗമം (2)രാവിലെ 5.30 ന് upload ചെയ്യുന്ന എല്ലാ മാസവും 1കോടിക്കു മുകളിൽ സ്വലാത്ത് ചൊല്ലുന്ന മഹത്തായ സ്വലാത്ത് മജ്ലിസ്.(2)രാവിലെ 10 മണിക്ക് upload ചെയ്യുന്ന 1കോടി സ്വലാത്തുൽ ഫാത്തിഹ് മജ്ലിസ് (4)വൈകുന്നേരം 5 മണിക്ക് upload ചെയ്യുന്ന എല്ലാ മാസത്തിലും 1കോടിക്ക് മുകളിൽ ദിക്റുകൾ ചൊല്ലുന്ന മഹത്തായ ദിക്ർ മജ്ലിസ്.
ചെയ്യേണ്ടത്
രാവിലെ 5.30 മുതലും വൈകുന്നേരം 5 നും ലഭിക്കുന്ന വീഡിയോയിലെ സ്വലാത്തുകളും ദിക്റുകളും നമ്മുടെ സമയം പോലെ കൂടെ ചൊല്ലി അതിന്റെ എണ്ണം അതെ മജ്ലിസിനു താഴെ കമന്റിലൂടെ അറിയിക്കുക.
ദിവസവും ലിങ്ക് ലഭിക്കാൻ BELL ICON ON ചെയ്ത് വെക്കുക. അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
PLEAS LIKE &SHARE &SUBSCRIBE.
1കോടി സ്വലാത്ത് ഇരുപത്തി അഞ്ചാം ദിവസം. ഇന്ന് മഹത്തായ ആറാം മഹത്തായ സ്വലാത്തുകൾ ചൊല്ലാം. 10000000 swalath.26thDay.Rabiulawal
.ഇത് ഒരു ഇസ്ലാമിക് ചാനൽ ആണ്. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.
അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള പാപ മോചന വചനം 100 തവണ കൂടെ ചൊല്ലാം ستغفر الله العظيم
സ്വർഗത്തിലേക്ക് കൈ പിടിച്ചു കയറ്റുന്ന മഹത്തായ സയ്യിദുൽ ഇസ്തിഹ്ഫാർ. sayyidul istigfar. കൂടെ ചൊല്ലാം.
മൗലായ സ്വല്ലി വസല്ലിം.. കൂടെ ചൊല്ലാം... പുണ്യ റബീഇന് സ്വാഗതം. moulaya swalli wasallim.
لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ141 തവണ കൂടെ ചൊല്ലാം.
لَا إِلَهَ إِلَّا اللهُ وَحَدْهُ لَا شَرِيك لَهُ، അമ്പിയാമുർസലീങ്ങൾ പതിവാക്കി വന്ന അതിമഹത്തായ ദിക്ർ
സിഹ്ർ, കണ്ണേർ, അസൂയ, എന്നീ ശൈത്വാനിയത്തിൽ നിന്നും അത്ഭുത രക്ഷാ മന്ത്രം. കൂടെ ചൊല്ലാം. fathiha/falaq/
അല്ലാഹുവിന്റെ ഏറ്റവും സ്രേഷ്ടമായ ദിക്ർ അടങ്ങിയ മഹത്തായ സ്വലാത്ത് 1000 തവണ ചൊല്ലാം.....
4444 നാരിയത് സ്വലാത്തിന്റ അത്ഭുതം കാണാം 11 ദിവസത്തിൽ. കൂടെ ചൊല്ലാം, swalathu nariya.الصلاة النارية
1, സ്വലാത്തുൽ ഫാതിഹ് അറബിയിലും മലയാളത്തിലും അർത്ഥം അറിഞ്ഞു 100 പ്രാവശ്യം കൂടെ ചൊല്ലാം, swalathul fathih 100 times, with malayalam translation.
[ Ссылка ]
2, സൂറത്തുൽ ഇഖ്ലാസ് (ഖുൽഹുഅല്ലാഹു അഹദ് )500 തവണ കൂടെ ഓതാം. Surathul iqlas500times,
[ Ссылка ]
3, സൂറത്തുൽ കൗസർ 500 തവണ കൂടെ ചൊല്ലാം, surah alkausar 500 times
[ Ссылка ]
4, സ്വലാത്തു ത്വിബ്ബ് 100 തവണ ഒരുമിച്ചു ചൊല്ലാം... swalathul twibb 100.
[ Ссылка ]
5, മഹത്തായ പ്രഭാത ദുആ.. morning dua....
[ Ссылка ]
6, സ്വലാത്തുൽ ഫാതിഹ് 33 തവണ ഒരുമിച്ച് ചൊല്ലാം... swalathul fathih 33 times
[ Ссылка ]
7, തഹജ്ജുദ് ദുആ... thahajud dua.
[ Ссылка ]
8, 1000 റക്അത്ത് നിസ്കരിച്ച പ്രതിഫലം ലഭിക്കുന്ന മഹത്തായ ദിക്ർ. ആർത്തവ സമയത്തു ചൊല്ലേണ്ട മഹത്തായ ദിക്ർ.
[ Ссылка ]
9, സ്വലാത്തുൽ ഹുളൂർ 33പ്രാവശ്യം ചൊല്ലുന്നു.
Swalathul huloor 33timesg
[ Ссылка ]
10, ലാഇലാഹ ഇല്ലല്ലാഹ് എന്ന മഹത്തായ ദിക്ർ 313 തവണ ചൊല്ലുന്നു, lailaha illallah, 313times.
[ Ссылка ]
11 #yaallah#1കോടിസ്വലാത്ത് #ishqmadina #10000000#surathulmulk #
സിഹ്ർ, കണ്ണേർ, തുടങ്ങിയ എല്ലാ പ്രയാസങ്ങളും മാറാൻ, തടസ്സങ്ങൾ മാറി ഐശ്വര്യം ഉണ്ടാവാൻishq madinafamily.
![](https://i.ytimg.com/vi/d0aoYO5X7gA/maxresdefault.jpg)