Hello,
ഇത് എന്റെയും ഈ ചാനലിന്റെയും ആദ്യത്തെ UNBOXING വീഡിയോ ആണ്.
ഗാനമേളകളിലെ വീരൻ ആണ് ഈ KORG TR. വളരെ അധികം കഷ്ടപ്പെട്ടിട്ടാണ് ഈ കീബോർഡ് വാങ്ങിയത്.കാരണം, ഈ കീബോർഡ് ഇപ്പൊ മാർക്കറ്റിൽ ലഭ്യമല്ല.ഒരുപാട് പരിശ്രമവും പരാജയങ്ങളും അനുഭവിച്ചു. ഈ കീബോർഡ് വാങ്ങാൻ സഹായിച്ച MY DAD BOSS, Paulwin Seby, SUBEER CHERANALLOOR എന്നിവർക്കും നന്ദി പറയുന്നു 🙏
LIKE || SHARE || SUBSCRIBE
Thank you all
My INSTAGRAM id : [ Ссылка ]=
#korg
#korg tr
#trending
#viral
Ещё видео!