ചേരുവകൾ: പപ്പായ ഒന്ന് ഇടത്തരം,
കാരറ്റ് ഒന്ന് വലുത്, നാളികേരം ചിരകിയത് അരമുറി, സവാള ഒന്ന് വലുത് (ചെറുതായി അരിഞ്ഞത്), ഇഞ്ചി ഒരു ചെറിയ കഷണം (ചെറുതായി അരിഞ്ഞത്), പച്ചമുളക് 2 (ചെറുതായി അരിഞ്ഞത്), വെളുത്തുള്ളി 3 അല്ലി (ചെറുതായി അരിഞ്ഞത്), കറിവേപ്പില ആവശ്യത്തിന്, കടുക് 1 ടീസ്പൂൺ, ഉഴുന്ന് 1/4 ടീസ്പൂൺ, വറ്റൽ മുളക് 2 എണ്ണം, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ ആവശ്യത്തിന്.
Ingredients: Raw Papaya, Carrot, Coconut, Onion, Ginger, Green Chilli, Garlic, Curry leaves, Mustard seeds, Urad, Dry Red Chilli, Salt & Coconut oil.
![](https://i.ytimg.com/vi/f2BHFge86M0/maxresdefault.jpg)