Alliyambal Poove | Dada Sahib Movie Video Song | K S Chithra | Mohan Sithara | Mammootty | Kaveri #mammootty #filmsongs
Film: Dada Sahib (2000)
Directed by: Vinayan
Produced by: Sargam Kabeer
Lyrics: Yusufali Kechery
Music: Mohan Sithara
Singer: K S Chithra
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ (2)
പൂനിലാവ് നെയ്തൊ പുടവ തന്നു മാരൻ
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
തളിയൂർ ഗ്രാമത്തിൽ പണ്ട് താരമ്പൻ പോലൊരു പയ്യൻ
ഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ (2)
അവൻ മുത്തശ്ശിക്കൊരു മുത്തം തന്നിട്ടുണ്ടോ (2)
നാണിക്കാതെ കാര്യം ചൊല്ലൂ മുത്ത്യമ്മേ
മുത്ത്യമ്മേ മുത്ത്യമ്മേ മുത്ത്യമ്മേ (അല്ലിയാമ്പൽ..)
തെളിനീരിൽ കുളിച്ചു തോർത്തി താളം തുള്ളണ പൂങ്കാറ്റെ
മാലകെട്ടാൻ പൂക്കൾ വേണം (2)
തങ്ക സ്വപ്ന വൃന്ദാവനിയിലുലാവും പൂവുകൾ വേണം (2)
മാരനു മാറിൽ ചാർത്താനാണേ തേൻ കാറ്റേ
തേൻ കാറ്റേ വന്നേ പോ നിന്നേ പോ
☟REACH US ON
Web : [ Ссылка ]
Facebook : [ Ссылка ]...
Twitter :[ Ссылка ]
Blog : [ Ссылка ]
![](https://i.ytimg.com/vi/fT_KVmpVKJ0/maxresdefault.jpg)