ഓറഞ്ചും,ആപ്പിളും,മുന്തിരിയും,പിസ്തയും,അടക്കമുള്ള No.1 തോട്ടം Exotic Fruits & Vegetables in Mezhuveli : [ Ссылка ]
മനോഹരമായ പൂന്തോട്ടം ഏതൊരു വീടിന്റേയും ആകർഷണമാണ്. നല്ലൊരു പൂന്തോട്ടമൊരുക്കാനും അത് പരിപാലിക്കാൻ ആഗ്രഹിക്കാത്തവരും നന്നേ കുറവാണെന്നുതന്നെ പറയാം.. ഇതിനായി കുറച്ച് സമയം ചിലവഴിച്ചാൽ നമുക്ക് വീട്ടിൽ തന്നെ വളരെ മനോഹരമായ ഒരു പൂന്തോട്ടം നിർമിക്കാം. ഇത് നമ്മുടെ കണ്ണിന് കുളിർമയേകുകയും ശാരീരികമായ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യും. നമ്മുടെ വീടിനു ചുറ്റുമായും അതുപോലെ ഇൻഡോർ, ബാൽക്കണി എന്നിവിടങ്ങളിലൊക്കെ അനുയോജ്യമായ പല തരം ഫ്ളവർ പോട്ടുകളും ,ചട്ടികളിലുമൊക്കെയായി ചെടികൾ വളർത്താവുന്നതാണ് . വീടുകളെ മനോഹരമാക്കാൻ ചെടികൾ നട്ട് വളർത്തുന്നതിന്
പുതിയ നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്.സ്ക്വയർ, ഡയമണ്ട് ,റൗണ്ട്ആകൃതികളിലുളള പോട്ടുകൾ, വിവിധ നിറങ്ങളിലുളള കല്ലുകൾ, ഹാങിങ് പോട്ടുകൾ, ട്രേകൾ എന്നിവ. അതുപോലെ നല്ല പൂക്കൾ ഉണ്ടാകുന്ന നൂറുകണക്കിന് ചെടികളും,വിത്തുകളും ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു.
ആവശ്യാനുസരണം വെള്ളമൊഴിക്കുകയും സൂര്യപ്രകാശം കൊള്ളിക്കുകയും ചെറിയ രീതിയിൽ വളവും നൽകിയാൽ അത് മനോഹരമായ ഒരു പൂന്തോട്ടമായി. എന്നും കുറച്ചുസമയം ഇതിനായി ചെലവഴിച്ചാൽ വളരെ സുന്ദരമായ പൂന്തോട്ടം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത്തരത്തിൽ റോസമുതൽ വിദേശ ഇനത്തിലുള്ള വിവിധതരം ചെടികൾവരെ നട്ട് പിടിപ്പിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ മെഴുവേലി സ്വദേശിയായ കരിങ്കുറ്റിക്കൽ അനിയും കുടുംബവും.
Music used in this video :
1. [ Ссылка ]
2. [ Ссылка ]
______________________________________
Tags
home garden
home garden tour
home garden tour in malayalam
gardening
plants
home gardening ideas
fruits farm
fountain
fountain ideas
vegetable farm
golden papaya
red laddy papaya
kilo guva
violet guva
tailand red guva
Chinese guva
white njaval
black njaval
seedless lemon
ganapathi lemon
bush orange
nagpur orange
Israel orange
star fruit
custard apple
pomegranate
sweet ambazham
tailand red chamba
green chamba
musambi
sweet lubi
triple
jaboticaba red hybrid
milk fruit
golden cascade
Aglaonema
Anthurium
Orchid
vegetable farm in Kerala
fruits farm in Kerala
vegetable farm in pathnamthitta district
fruits farm in pathnamthitta district
ayurvedic plants
ayurvedic plants in Kerala
medicinal plant
#trending
#trendingvideo
#viral
#viralvideo
#plants
#gardening
#vegetables
#flowers
#fruits
#farm
#home
#homegardenideas
#homegardening
#pond
#fountain
#fountainforhome
#fruitsfarming
#vegetablefarming
#husabusavlogs
#kerala
#home
#malayalam
#orange
#planta
#apple
#guva
#medicinalplantmalayalam
#medicinalplant
#medicinalplantfarming
#ayurveda
#ayurvedicplants
Husa Busa Vlogs
![](https://i.ytimg.com/vi/gkarAGnsnDw/maxresdefault.jpg)