_*💞🤝മാനവർ വിറങ്ങലിച്ചു പോയ വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ആരോരുമില്ലാതെ തനിച്ചായിപ്പോയ ശ്രുതി എന്ന നമ്മുടെ സഹോദരി ആശുപത്രി കിടക്കയിൽ കിടന്നു ഒരു ആഗ്രഹം പറഞ്ഞു.*_
*_ആ ആഗ്രഹം ഇന്ന് വൈറ്റ് ഗാർഡ് സാധിച്ചു നൽകി...._*
*_പുത്തുമലയിൽ അടക്കം ചെയ്ത തന്റെ മാതാവ് സബിതയുടെ മൃതദേഹം മതാചാര പ്രകാരം കർമ്മങ്ങൾ ചെയ്തു സംസ്കരിക്കണമെന്നാണ് ശ്രുതി പറഞ്ഞ ആഗ്രഹം._*
*_ദുരന്തം നടന്നിട്ട് ഇന്നേക്ക് 50 ദിവസങ്ങൾ പിന്നിട്ടെന്നാലും ആ പെങ്ങളുട്ടിയുടെ ആഗ്രഹ പ്രകാരം ഇന്ന് MLA ടി സിദ്ധിക്കിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് ആ ഉത്തരവാദിത്തം ഏറ്റെടുത്തു._*
*_പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്ന് ബോഡി എടുത്തു മേപ്പടിയിലെ ശ്മശാനത്തിൽ ആചാര പ്രകാരം കർമ്മങ്ങൾ നടത്തി...*
Ещё видео!