എടവങ്കാടൻ ആചാരിമാർ ; പേരുകേട്ട മൂത്താശാരിമാർ ആയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് എന്ന ചെറിയ ഗ്രാമത്തിലാണ് ഇവരുടെ തറവാട് സ്ഥിതി ചെയ്യുന്നത്.ഇവർ നിർമിച്ച
അതിമനോഹരമായ ദാരുശില്പങ്ങൾ പല ക്ഷേത്രങ്ങളിലും കാണാം .
കുതിരമാളികയിലെ ജീവൻതുടിക്കുന്ന ദാരുശില്പങ്ങൾ ഇവരുടെ ശില്പ വൈദഗ്ദ്യത്തിനുദാഹരമാണ്
നന്ദി :ശരത് സുന്ദർ രാജീവ്
(Architecture · Conservation Architect,
Asst. Prof at College of Engineering Trivandrum (C.E.T.)
നന്ദി :ശ്രീ :വേണുഗോപാൽ {കുതിരമാളിക }
മ്യൂസിക് : അരുൺ മീനാക്ഷി സുത
![](https://s2.save4k.ru/pic/hGnhOu2mKfQ/maxresdefault.jpg)