For the Greater Glory of God
#stjosephsongs #mother_of_christ
യൗസേപ്പിതാവേ പാലകനേ
അണയുന്നൂ നിൻ തിരു സവിധേ (2)
തുണയാകണേ തണലേകണേ
നീതിമാനാകും പിതാവേ (2)
യൗസേപ്പിതാവേ പാലകനേ
അണയുന്നൂ നിൻ തിരു സവിധേ
തുണയാകണേ തണലേകണേ
നീതിമാനാകും പിതാവേ
ഘോരമായ പീഡകളിൽ
ജീവ നാശ ഭീതികളിൽ (2)
യേശു നാഥനു കാവലായി
കൂടെ നിന്നവനേ (2)
എന്റെ ജീവിത പാതകളിൽ
കൂട്ടായി നീ വരണേ
എന്റെ ജീവിത ക്ലേശങ്ങളിൽ
താങ്ങായി നീ വരണേ
യൗസേപ്പിതാവേ പാലകനേ
അണയുന്നൂ നിൻ തിരു സവിധേ
തുണയാകണേ തണലേകണേ
നീതിമാനാകും പിതാവേ
ക്ലേശമുണരും വീഥികളിൽ
ത്യാഗ ജീവിത വേദികളിൽ (2)
കന്യാമേരിക്കു കാവലായി
കൂടെ നിന്നവനേ (2)
Youseppithave Paalakane Anayunnu nin Thiru Savithe – (2)
Thunayakane Thanalekane Neethimanakum Pithave – (2) (Yousepithave)
Khoramaya Peedakalil Jeeva Naasha Bheethikalil – (2)
Yeshunadhanu Kaavalayi Koode Ninnavane- (2)
Ente Jeevitha Paathakalil Koottayi Nee Varane
Ente Jeevitha Kleshaghalil Thaghayi Nee Varane (Yousepithave)
Kleshamunarum Vedhikayil Thyaga Jeevitha Vedhikayil- (2)
Kanyamerikku Kaavalayi Kude Ninnavane- (2)
Ente Jeevitha Paathakalil Koottayi Nee Varane
Ente Jeevitha Kleshaghalil Thaghayi Nee Varane (Yousepithave)
Youseppithave Paalakane Anayunnu nin Thiru Savithe – (2)
Thunayakane Thanalekane Neethimanakum Pithave – (2) (Yousepithave)
____________________________________________
Ещё видео!