Song : Enthinayi Nin...
Movie : Mizhi Randilum [ 2003 ]
Director : Ranjith
Lyrics : Vayalar Sarathchandra Varma
Music : Raveendran
Singer : KS Chithra
എന്തിനായ് നിന് ഇടം കണ്ണിന് തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണന്‍ എഴുന്നള്ളും നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ [ എന്തിനായ് ]
ആരിന്നു നിന് സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി
എകാകിയാകും പൂര്‍ണേന്ദുവല്ലേ [ 2 ]
താരുണ്യമേ ... പൂത്താലമായ്...
തേടുന്നുവോ ... ഗന്ധര്‍വനെ [ എന്തിനായ് ]
ആരിന്നു നിന് വള്ളികുടില് വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ [ 2 ]
ആനന്ദവും ... ആലസ്യവും ...
പുല്കുന്നുവോ ... നിര്‍മാല്യമായ് [ എന്തിനായ് ]
Ещё видео!