#homegardentour #naipunya #creativegardening #gardening #gardeningideas #gardeningtips #landscapingideas #syntheticgrassgarden #flowers #orchid #bougainvillea #flowergarden #wellarrangedgarden #gardenarrangementmalayalam
#plants #bougainvillea #homegardentourinmalayalam #chediveedu
വഴിയരികിൽ കാണുന്ന പൂച്ചെടികൾ മുതൽ വിദേശ പൂച്ചെടികൾ വരെ വളരെ മനോഹരമായി അറേഞ്ച് ചെയ്ത ഒരു വ്യത്യസ്തമായ ഒരു ഗാർഡൻ. ഈ വീട്ടിൽ എന്നും പൂക്കാലമാണ്. ബോഗൈൻവില്ല, ഓർക്കിഡ്, ആന്തൂറിയം, വള്ളി ചെടികൾ തുടങ്ങി ഒരുപാട് വ്യത്യസ്തമായ പൂച്ചെടികൾ നിങ്ങൾക്ക് ഇവിടെ കാണാം. ചെടി പ്രേമികൾക്ക് കണ്ണിന് കുളിർമ നൽകുന്ന ഒരുപാട് കാഴ്ചകൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം.
ഇതുപോലെ മനോഹരമായ നിങ്ങളുടെ ഗാർഡൻ ഞങ്ങളുടെ ചാനലിലൂടെ കാണിക്കാൻ വാട്സ്ആപ്പ് ചെയ്യുക 9745003522
നൈപുണ്യ
Ещё видео!