💐Hello, dear manifestors welcome to our new switch word subliminal affirmation video to make a person miss you fast/ to stop them from ignoring you really fast.
✅Listen at a low volume with or without using a headset for a minimum of 10- 15 minutes per day for 28- 90 days.
✳️ Subliminal affirmations are a powerful way to reprogram your subconscious mind and get what you want fast.
🎧 Do not listen while driving or while operating heavy machinery.
🎧 This is a really powerful fast results forced subliminal, so make sure to drink more water and stay hydrated.
🎧 Subliminal affirmations in this video 👇
❤️ ഈ സബ്ലിമിനൽ അഫിർമേഷന്ൻസ് ഞാൻ കേൾക്കുബോൾ എന്റെ ഉള്ളിലെ പോസിറ്റീവ് ഊർജം വർധിച്ചുവരുന്നതായി എനിക്ക് അനുഭവപ്പെടുന്നു .
❤️ ഈ subliminal affirmations എന്റെ ഉള്ളിലെ സ്നേഹത്തിന്റെ ഊർജം വർധിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു
❤️ എനിക്ക് ഇപ്പോൾ എന്നേയും എനിക്കുചുറ്റും ഉള്ളഎല്ലാവരെയും ഉപാധികളില്ലാത്ത സ്നേഹിക്കുവാൻ സാധിക്കുന്നു .
❤️ ഞാൻ സ്നേഹമാണ് .
❤️ ഞാൻ സ്നേഹത്തിനു യോഗ്യനാണ് .
❤️ഞാൻ സ്നേഹത്തിനു അർഹനാണ്.
❤️ഇന്നും , എന്നും, എപ്പോഴും എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഉപാധികളില്ലാത്ത സ്നേഹത്തിനു ഞാൻ പ്രപഞ്ച ശക്തിയോടു നന്ദി പറയുന്നു.
❤️ഞാൻ ഇഷ്ടപെടുന്ന വ്യക്തി എന്നെ ഉപാധികളില്ലാതെ എന്നും ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്
❤️ഞങ്ങൾ തമ്മിലുള്ള സ്നേഹം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
❤️ഈ subliminal ഞാൻ കേൾക്കുമ്പോൾ അവനു/ അവൾക്കു എന്നോടുള്ള സ്നേഹം കൂടി കൂടി വരുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്.
❤️ഞങ്ങളുടെ ശക്തവും, സന്തോഷകരവും, എന്നും നിലനില്കുന്നതുമായ ആഴത്തിലുള്ളതും ,ഉപാധികളില്ലാത്തതുമായ സ്നേഹം ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് ആനുഭവിക്കുകയാണ്..
❤️ഞങ്ങൾ ഒരുമിച്ചുള്ള ഈ സന്തോഷകരമായ എന്നും നിലനിൽക്കുന്ന സ്നേഹത്തിനു ഞാൻ പ്രപഞ്ച ശക്തിയോടു ആത്മാർത്ഥമായി നന്ദി പറയുന്നു.
നന്ദി, നന്ദി, നന്ദി
ഇതു തുടർച്ചയായി കേൾക്കുബോൾ
ഞാൻ ഇഷ്ടപ്പടുന്ന വൃക്തി എന്നെ മിസ്സ് ചെയ്യും
എന്നെ മിസ്സ് ചെയ്യുന്നൂ എന്ന് എന്നോട് പറയും
എന്നോട് കൂടുതൽ സ്നേഹം പ്രകടിപ്പിക്കും
എന്നെ ആത്മാർത്ഥമായി എന്നും സ്നേഹിക്കും
❤️ He/ she will miss you
❤️He/ she will tell you that they are missing you
❤️He / she will say sorry
❤️He / she will want to come back to you
❤️He/ she will regret now
❤️He / she will be obsessed with you
❤️He / she will want to be with you always
❤️He / she will text you more than ever
❤️He / she will love you for ever
Disclaimer:
ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് അതിനോട് നിങ്ങള്ക്ക് യോജിക്കാം, യോജിക്കാതിരിക്കാം. നിങ്ങള്ക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക. ഈവീഡിയോയിൽ ഉള്ള എല്ലാ നിർദേശവും സാമൂഹൃ നൻമയേ ഉദേശ്ശിച്ചുള്ളതാണ്. ഈ ചാനലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ, ഗവേഷണം, പുസ്തകങ്ങൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഇത് മനുഷ്യരാശിയുടെ പ്രയോജനത്തിനായി മാത്രം ഉദ്ദേശിച്ചുള്ളതാണ്. നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കുക. ഈ വീഡിയോയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന ഏത് പ്രവർത്തനത്തിനും കാഴ്ചക്കാർ മാത്രമാണ് ഉത്തരവാദികൾ. ഈ വീഡിയോയെ അടിസ്ഥാനമാക്കി കാഴ്ചക്കാരുടെ പ്രവർത്തനങ്ങൾ കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾക്ക് (നേരിട്ടുള്ളതോ /പരോക്ഷമായതോ ) ഞങ്ങൾ ഉത്തരവാദികളല്ല.
For PR / enquirers / collaborations,
please email: manifestingisfun@gmail.com
❤️നിങ്ങൾ ഓരോ വിഡിയോയ്ക്കും നൽകുന്ന ലൈക്കും കമെന്റും ഞങ്ങളുടെ വിഡിയോകൾ നിങ്ങള്ക്ക് ഉപകാരപ്രദമാകുന്നു എന്ന് നിങ്ങൾ യൂട്യൂബിന് കൊടുക്കുന്ന സിഗ്നൽ ആണ് . അതുകൊണ്ട് ഓരോ വിഡിയോയുടെയും ലൈക് ബട്ടൺ അമർത്തുക കുറഞ്ഞത് ഒരു ഹാർട്ട് എങ്കിലും കമന്റ് ആയി രേഖപ്പെടുത്തുക. നിങ്ങളുടെ പ്രിയപെട്ടവരുമായി വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുക. Thank you 🙏
Ещё видео!