Music & Direction: Sadique Pandallur
([ Ссылка ])
Lyrics: Navas Poonthottathil
Singers: Sithara Krishnakumar & Sadique Pandallur
DOP: Saleem Pulikkal
Programming, Mixing : Antony Raphael Nellissery
Mastering: Misjad Sabu
Recording: Sai prakash ( my studio )
Creative head: Gafoor Kolathur
P.R.O : Saljas Kondotty
Visual Credits : Creative Army Magics Manjeri ( Shaheer Creative Army, Albin Antu, Family wedding centre )
Special Thanks : Ibnu azhar
Studio: MAC BRO Kondotty, MY STUDIO Cochin
Feedback : 9746137359
Lyrics
ലാലേ ലാലേ ലാലേ ലാലേ..
ലേ ലാലേ ലാലേ ലാലേ..
ലാലേ ലാലേ ലാലേ ലാലേ..
ലാലേ ലാലാലേ..
'ക്കാ' കൊണ്ടൊരു കവിതക്കെട്ട്
കതിരില്ലാ പഴിയുടെ കെട്ട്
നാടിത് മലപ്പുറമേ..
നാടാകെ പറയണ പോലെ
നാടിത് മലപ്പുറമേ..
കണ്ണോരം ചോരക്കിനിയുടെ കഥയില്ലാത്തൊരു നാടാണേ..
കണ്ടോരോ സ്നേഹക്കുരുതിയിലാരും വീഴും നാടാണേ...
സിനിമാക്കഥയും ക്ളീഷേപഴിയും കാല്പനികപ്പുറമേ..
കേട്ടതിനപ്പുറം പാർത്തവരൊത്തിരി
പെരുമകളാൽ താളം..
കുയ്ന്ത് കുമിഞ്ഞ് കച്ചറയാക്കി..
ഞമ്മളെ മുയുമൻ മക്കാറാക്കി..
പിന്നെപ്പിന്നെ ഭീകരരാക്കി
എങ്ങോട്ടാ പോക്ക്..
പൊള്ളുപറഞ്ഞ് ബേജാറാക്കി..
ഇനിയും ഞമ്മളെയറിയാൻ ബാക്കി ..
ഇതിലെയൊരിക്കെ വിരുന്നൊരുക്കി
തക്കാരം കൂട്..🥰
മുഹബത്തിൻ ചാറ്
കാൽപ്പന്തും ജോറ്
ഇവിടം മശ്ഹൂറ്
അതിനില്ലാണ്ടാക്കാനാര്..
#SitharaSongs|#MalappuramSong|#MacBro|#MalayalamSongs |#UnthumPanthumPiranthum
![](https://i.ytimg.com/vi/lMXqU9DuRUg/mqdefault.jpg)