തിരുവനന്തപുരം: നന്ദന്‍കോഡ് കൂട്ടടക്കൊല കേസിലെ പ്രതി കേഡലിനെ വിഷം വാങ്ങിയ കടയിലെത്തിച്ച് തെളിവെടുത്തു. കുടുംബാങ്ങളെ ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇവിടെ നിന്നാണ് പ്രതി വിഷം വാങ്ങിയത്. കേഡലിനെ കടയിലെ ജീവനക്കാരി തിരിച്ചറിഞ്ഞു. ആദ്യം വിഷം കൊടുത്തെങ്കിലും ശര്‍ദ്ദി, വയറിളക്കം പോലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. ഭക്ഷ്യ വിഷബാധയാണെന്ന് തെറ്റിദ്ധരിച്ച അന്ന് കുടുംബാങ്ങള്‍ ചികിത്സിച്ചു. തിരുവനന്തപുരം ചെട്ടികുളങ്ങരിയിലെ കൃഷി കേന്ദ്രയില്‍ നിന്നാണ് പ്രതി വിഷം വാങ്ങിയത്. എലിവിഷവും കീടനാശിനിയുമാണ് കേഡല്‍ വാങ്ങിയത്.
കേഡലിനെ വിഷം വാങ്ങിയ കടയിലെത്തിച്ച് തെളിവെടുത്തു
Теги
mathrubhuminews.inSon killede family membersNandancodeCliff housefour dead in homeDr. Jean padmaProf. Raj ThankomKarolincadellLookout notice on cadellastral projection astral projection malayalamastral projection malayalam meaningastral projection moviesastral projection musicastral projection techniqueslGoogleMathrubhumi NewsMathrubhumi.commathrubhumi.co./tv/mathrubhumi ChannelMathrubhumi TVMB NewsMB TVmathrubhumiEvidence collection