Simmy Rosebell John Against Congress Leaders : അവസരം കിട്ടാൻ പാർട്ടിയിൽ ചൂഷണത്തിന് നിന്ന് കൊടുക്കേണ്ടിവരുന്ന അവസ്ഥയെന്ന് കോൺഗ്രസ് വനിത നേതാവ് സിമി റോസ് ബെൽ ജോൺ ന്യൂസ് 18 ലൂടെ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ നേതൃത്വം. വിഷയത്തിൽ രമേശ് ചെന്നിത്തല മാത്രമാണ് ഇതുവരെ പ്രതികരിച്ചത്. കോൺഗ്രസിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതിന്റെ ഭാഗം ആണെന്ന ഗുരുതര ആരോപണവും സിമി റോസ്ബെൽ ജോൺ നടത്തി. വിഷയം ആയുധമാക്കുകയാണ് LDF.
In a revelation made through News 18, Congress woman leader Simi Rose Bell John stated that the situation of having to endure exploitation at parties to get opportunities is prevalent. The leadership has not responded to these comments, with only Ramesh Chennithala addressing the issue so far. Simi Rose Bell John also made serious allegations that there is a power group within the Congress, and that Opposition Leader V. D. Satheesan is part of it.
#simirosebelljohn #vdsatheesan #allegationagainstcongressleaders #simirosebelljohnnews18 #congresskerala #news18kerala #malayalamnews #keralanews #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
[ Ссылка ]
Follow Us On:
-----------------------------
Facebook: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
News18 Mobile App - [ Ссылка ]
Ещё видео!