അതിശക്തമായ ഒരു സ്തോത്രമാണ് മഹാലക്ഷ്മീ അഷ്ടക സ്തവം. ഐശ്വര്യദേവതയായ മഹാലക്ഷ്മീ ദേവിയെ സ്തുതിക്കുന്ന ഇതിന്റെ ഫലശ്രുതി ഇപ്രകാരമാണ്:
1. ഏതൊരു മനുഷ്യൻ ദിവസം ഒരു നേരം ഈ സ്തോത്രം ചൊല്ലുന്നുവൊ, അവന്റെ ആന്തരികവും ബാഹ്യവുമായ ശത്രുക്കളെല്ലാം നശിക്കും
2. ഏതൊരു മനുഷ്യൻ ദിവസവും രണ്ടു നേരം വീതം ഈ സ്തോത്രം ചൊല്ലുന്നുവോ, അവന് അളവറ്റ ധനധാന്യ സമ്പത്തുണ്ടാകും
3. ഏതൊരുവൻ ദിനവും മൂന്നു നേരം ഇഇ സ്തവം ചൊല്ലുന്നുവോ, അവനിൽ മഹാലക്ഷ്മീ ദേവി സ്വയം കുടികൊള്ളുന്നതാണ്.
Mahalakshmi Ashtakam is one of the powerful secrets behind wealth and prosperity. This stotra worships goddess Mahalakshmi, the goddess of wealth and prosperity. The phala of this strotram is given as :
1. If a person chants this once daily (either in morning, noon or sunset), his enemies will perish. He will not have any enemies - internal or external
2. If the person chants this stotra twice daily, he will have endless of wealth
3. If the person chants this thrice daily in morning, noon and dusk, Goddess Mahalakshmi will be present in that person so that he will live like an emperor.
Ещё видео!