#kesterhits #malayalamchristiandevotionalsongs #holycommunion
ULLAM NIRAYE SNEHAVUMAYI (ഉള്ളം നിറയെ ) is a New Malayalam Holy Communion song Sung by Kester.This Malayalam Christian Devotional song is written and composed by Bibin Chirackal.
Lyrics & Music: Bibin Chirackal
Singer: Kester
Produced By: Saintcis Communications Palakkad
Director: Fr Sanil Kuttipuzhakaran
Co-ordinator: Tony Antony
Music Programming: Ginosh Antony
Recordist: Ginosh & Anil
Mixing: Anil Ryan
Studio: TRINITY WAVES Pala & SAMJI Kochi
Visuals: IMAX PHOTOGRAPHY
Content Owner: Fides Music Ministry
Facebook: [ Ссылка ]
Contact:
email: fidesmusic.in@gmail.com | bibinchirackal@gmail.com
Mob: +44 758 623 8070
#christiansong, #kesterhits #communionsong #ChristianDevotionalSongs
Lyrics:
ഉള്ളം നിറയെ സ്നേഹവുമായി
ഈശോയെ നിന്നെ സ്വീകരിക്കാം
ഉള്ളിൽ വരണെ ഉള്ളം കാണേണെ
ഉള്ളം തേടും നിൻ സ്നേഹം നല്കേണെ
ഉള്ളതെല്ലാം നൽകുന്നു
നിന്നെയെൻ സ്വന്തമാക്കുവാൻ
വാ.... സ്നേഹമേ വാ ...........അകതാരിൽ (2 )
ഉള്ളം നിറയെ സ്നേഹവുമായി
ഈശോയെ നിന്നെ സ്വീകരിക്കാം.
നീയെൻ ജീവനായി വാ
നീയെൻ മനസത്തിൽ വാ
നീയെൻ സത്യമായി വാ
നീയെൻ സർവമായി വാ
എന്നെ പൂർണമായ് അറിയും സ്നേഹമേ
അങ്ങേ കൈകളിൽ ഏകാം ജീവിതം
നീ സ്നേഹ താതനല്ലേ ഞാൻ നിന്റെ പൈതലല്ലേ
നീ സ്നേഹ താതനല്ലേ ഞാൻ നിന്റെ പൈതലല്ലേ
വാ.... സ്നേഹമേ വാ ...........അകതാരിൽ (2 )
ഞാനകന്നു പോകിലും
എന്നെ തേടി വന്നിടും
നിന്റെ ആർദ്ര ഹൃത്തതിൽ
എന്നെ ചേർത്ത് വയ്ക്കണേ
എന്നിൽ ശാന്തിയായ് നിറയും സ്നേഹമേ
എന്നും എൻ മനം തേടും നിൻ മുഖം
നീ ഏകും സ്നേഹ സ്വാന്തനം ആത്മാവിൽ സൗഖ്യ ദായകം
നീ ഏകും സ്നേഹ സ്വാന്തനം ആത്മാവിൽ സൗഖ്യ ദായകം
വാ.... സ്നേഹമേ വാ ...........അകതാരിൽ (2 )
ഉള്ളം നിറയെ സ്നേഹവുമായി
ഈശോയെ നിന്നെ സ്വീകരിക്കാം
ഉള്ളിൽ വരണെ ഉള്ളം കാണേണെ
ഉള്ളം തേടും നിൻ സ്നേഹം നല്കേണെ
ഉള്ളതെല്ലാം നൽകുന്നു
നിന്നെയെൻ സ്വന്തമാക്കുവാൻ
വാ.... സ്നേഹമേ വാ ...........അകതാരിൽ (2 )
...................
super hit christian songs,christian devotional songs malayalam kester,best christian songs,malayalam christian songs,malayalam christian devotional songs,holy communion songs,bibin chirackal,holy communion songs malayalam,easter song,christian devotional songs malayalam,kester songs,kester hits malayalam christian songs,ullam niraye snehavumayi,new holy communion song malayalam,ഉള്ളം നിറയെ,new holy communion songs malayalam,qurbana sweekaranam songs malayalam
Best of Kester
Holy communion song
Sung by Kester
Christian Devotional song
Kester Hits
Top 10
Best Christian song of Kester
Indian Christian Songs
![](https://i.ytimg.com/vi/o0dcInfbN-8/maxresdefault.jpg)