കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് മര്‍ദ്ദിച്ചതായി ആദ്യഭാര്യ നസീമ പൊലീസില്‍ പരാതി നല്കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇന്ന് ഉച്ചക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ തന്നെ സിദ്ദിഖും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരും മര്‍ദിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
![](https://i.ytimg.com/vi/ooH-i-K38n8/maxresdefault.jpg)