1962-ല് കോഴിക്കോട് വച്ച് രൂപീകരിക്കപ്പെട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന ജനകീയ ശാസ്ത്ര പ്രസ്ഥാനം 60 വര്ഷം പിന്നിടുകയാണ്. മാതൃഭാഷയിൽ ശാസ്ത്രപ്രചരണം നടത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പരിഷത്ത് പിന്നീട് പല ജനകീയ പ്രശ്നങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും സമരങ്ങൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകുകയുമുണ്ടായി. ഈ കാലയളവിൽ പരിഷത്തിന്റെ പ്രവർത്തനങ്ങൾ വഴി സാധ്യമായ മാറ്റങ്ങളെക്കുറിച്ചും പരിഷത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും മറികടക്കേണ്ട പരിമിതികളെക്കുറിച്ചും സംസാരിക്കുന്നു മുൻ സംസ്ഥാന പ്രസിഡന്റും പബ്ലിക്കേഷൻ വിഭാഗം ചെയർമാനുമായ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
ക്യാമറ, എഡിറ്റ്: അനസ് കയനിക്കൽ
Kerala Shastra Sahitya Parishad (KSSP) is a people's science movement that was founded in Kozhikode, India in 1962. The Parishad was formed with the aim of promoting science in the mother tongue and to make science accessible to the common people. Over the past 60 years, KSSP has played a leading role in popularizing science, environmental protection, and social justice movements in Kerala.
In this video, we speak to former state president and chairman of publication department Prof. TP Kunhikannan about the history of KSSP and its contributions to Kerala society. We also discuss the challenges and opportunities facing KSSP in the 21st century.
#keraleeyamweb #subscribe #kssp #parishad #environment #silentvalley #sasthraparishat
Since 1998, Keraleeyam has been involved in journalistic reporting and inquiring for solutions to issues of environmental and social injustice. Through our detailed ground reports, features, analyses, and interviews, we present these issues to the Malayalee audience. Started as a 6 pages newspaper sized fortnightly called “Jagratayude Keraleeyam”, we have come a long way since our inception.
Follow us on:
Website:
[ Ссылка ]
Facebook:
[ Ссылка ]
Instagram:
[ Ссылка ]
Twitter
[ Ссылка ]
LinkedIn
[ Ссылка ]
...
Ещё видео!