ശ്രീയേശുനാമം അതിശയനാമം - Karaoke
Lyrics & Music: Traditional
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
Sreeyeshu Naamam Athishaya Naamam
Ezhayenikkimba Namam
പാപ പരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന് മാതൃകയെ കാട്ടിത്തന്ന -
പാവനമാം പുണ്യനാമം
Papa pariharartham pathakare thedi
Paridathil vanna Naamam
Papamatta jeevithathin mathrukaye katti thanna
pavanamam punnya Naamam
എണ്ണമില്ലാപാപം എന്നില്‍
നിന്നും നീക്കാന്‍ എന്നില്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു
എന്നേക്കുമായ് മായ്ച്ചു തന്ന
ഉന്നതന്റെ വന്ദ്യനാമം
Ennamilla Paapam ennil ninnu neekkan
Ennil kaninja Naamam
Anyanenna melezhuthu ennekumai
Maaychuthanna unnathante VandhyaNamam
വാനം ഭൂമി ഏവം പാതാളംഒരുപോല്
വാഴ്ത്തി വണങ്ങും നാമം
വാനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയും
ആയുധം വയ്പ്പിച്ച നാമം
Vaanam bhoomi evam pathalam orupol
Vazhtthi vanangum Naamam
Vanilum bhoovilum ulla ella adhikarattheyum
Aayudham vayppicha Naamam
എല്ലാ നാമത്തിലും മേലായനാമം
ഭക്തർജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം
Ella namathilum melaya Naamam
Bhakthar janam vazhthum Naamam
Ella muzhankalum madangidum
Thirumunpil vallabhathwamulla Naamam
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്ക്കുംമുടന്തര്ക്കും കുഷ്ഠരോഗികള്‍ക്കും
എല്ലാം വിടുതലും നല്‍കും നാമം
Bhootha baadhitharkkum naana vyadhikkaarkkum
Mochanam kodukkum Naamam
Kurudarkkum mudantharkkum kushtarogigalkkum
ellaam Viduthalum nalkum Naamam
നീതിയോടെ രാജ്യഭാരമേൽപ്പാൻ
ഭൂവിൽ വേഗം വരുന്ന നാമം
നാടുവാഴികളാം തന്റെസിദ്ധരുമായ്
ദാവീദിൻ സിംഹാസനത്തിൽവാഴും നാമം
Neethiyode Rajya bhaaramelppan bhoovil
vegam varunna Naamam
Naduvaazhikalaam thante sidharumaay
Daaveedhin simhasanathil vazhum Naamam
Album: Aathma Pravaham
Content Owner: Manorama Music
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution
or re-upload in Facebook, Youtube, etc... is strictly prohibited of this video.
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ
യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
YouTube: [ Ссылка ]
Facebook Page: [ Ссылка ]
#christiankaraoketracks #christiankaraoke #karaoke #minus #sreeyeshunamamkaraoke #MalayalamChristianDevotionalSongskaraoke #sreeyeshunamamminustrack
![](https://s2.save4k.ru/pic/qJ4HE9VKj28/maxresdefault.jpg)