Song : Vilichathenthinu Veendum...
Movie : Gramaphone [ 2003 ]
Director : Kamal
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : KJ Yesudas
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ
വിളിച്ചതെന്തിന്നു വീണ്ടും [ 2 ]
നേര്‍ത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നേ
വിളിച്ചതെന്തിന്നു വീണ്ടും
വെറുതെ നീ വെറുതെ [ 2 ]
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ
വിളിച്ചതെന്തിന്നു വീണ്ടും
അജ്ഞാതമാമൊരു തീരത്തു നിന്നോ
ആഴിതന്‍ മറുകരനിന്നോ [ 2 ]
ജന്മങ്ങള്‍ക്കപ്പുറം പെയ്തൊരു മഴയുടെ
മര്മ്മരം കേള്‍ക്കുമീ മനസ്സില്‍ നിന്നോ [ 2 ]
മറഞ്ഞതെന്തിനു വീണ്ടും എങ്ങോ
പറന്നതെന്തിനു വീണ്ടും [ വിളിച്ചതെന്തിന്നു വീണ്ടും ]
![](https://i.ytimg.com/vi/qJmHRZRSrfY/maxresdefault.jpg)